സ്വിറ്റ്സർലാന്റിലെ റിസോട്ട് നഗരമായ ഡാവോസിൽ World Economic Forum തുടങ്ങിയ ജനുവരി 16, 2023 ന് Survival of the Richest എന്ന പേരിലെ റിപ്പോർട്ട് Oxfam പ്രസിദ്ധീകരിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ഥ വിഭാഗങ്ങൾ തമ്മിലുള്ള സാമ്പത്തിക അസമത്വത്തിന്റെ വിടവ് എന്നും വർദ്ധിക്കുകയാണ് എന്ന് ഈ രേഖ പറയുന്നു.
ഇൻഡ്യയിലെ എന്നും വർദ്ധിച്ച് വരുന്ന സാമ്പത്തിക അസമത്വത്തിന്റെ ചില പ്രധാന വശങ്ങൾ ഈ റിപ്പോർട്ടിലുണ്ട്.
2012 – 2021 കാലത്ത് സൃഷ്ടിച്ച സമ്പത്തിന്റെ 40.5% ജനസംഘ്യയുടെ ഏറ്റവും മുകളിലുള്ള 1% നേടി. അതേ സമയം താഴത്തെ 50% ആളുകൾക്ക് സമ്പത്തിന്റെ 3% മാത്രമേ ലഭിച്ചുള്ളു.
മൊത്തം GST യുടെ 4% മാത്രമാണ് ഏറ്റവും മുകളിലുള്ള 4% ആളുകളിൽ നിന്ന് ശേഖരിച്ചത്. അതേ സമയം താഴെയുള്ള 50% ആളുകൾ GST യുടെ 64% നൽകി.
— സ്രോതസ്സ് downtoearth.org.in | Gian Singh | 18 Jan 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.