ഈ വർഷം ക്രിസ്ത്യാനി വിരുദ്ധ കുറ്റകൃത്യങ്ങൾ ജറുസലേമിൽ വർദ്ധിച്ചു

ക്രിസ്ത്യാനികളേയും ക്രിസ്ത്യാനി സ്ഥാപനങ്ങളേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ജറുസലേമിലെ ആക്രമണങ്ങളും നാശനഷ്ടമുണ്ടാക്കലും ഈ വർഷത്തിന്റെ തുടക്കം മുതൽ വർദ്ധിക്കുകയാണ്. പുതിയ സർക്കാരിന്റെ നയത്തോട് ഇതിനെ നഗരത്തിലെ പള്ളികളുടെ നേതാക്കൾ ബന്ധിപ്പിക്കുന്നു.

പോലീസ് ഈ അവസ്ഥയെ ഗൗരവകരമായി കാണുന്നില്ല. വർദ്ധിച്ച് വരുന്ന അക്രമ സംഭവങ്ങളെ തിരിച്ചറിയാനും അവർ ശ്രമിക്കുന്നില്ല. വളരെ കുറവ് സംഭവങ്ങൾ മാത്രമേ പോലീസിൽ റിപ്പോർട്ട് ചെയ്യുന്നുള്ളു. ഈ പ്രതിഭാസത്തിന്റെ വ്യാപ്തിയും അജ്ഞാതമാണ്. തന്നെ ഈ വർഷം ഇതുവരെ 90ൽ കൂടുതൽ പ്രാവശ്യം പ്രഹരിച്ചു എന്ന് ഒരു അർമേനിയക്കാരനായ പുരോഹിതൻ പറഞ്ഞതായി നഗരത്തിലെ വിവിധ ക്രിസ്ത്യാനി denominations നെ ഏകോപിപ്പിക്കുന്ന Jerusalem Inter-Church Center ന്റെ ഒരു രേഖ എഴുതിയിരിക്കുന്നു. ജറുസലേമിലെ പഴയ നഗരത്തിലാണ് മിക്ക സംഭവങ്ങളും നടക്കുന്നത്.

— സ്രോതസ്സ് Jews For Justice For Palestinians | Nir Hasson | 26 Mar 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക