പാലസ്തീനിലെ ക്രിസ്ത്യാനികളെ ഇസ്രായേലുകാർ കൊല്ലുന്നതിനെ പോപ്പ് അപലപിച്ചു

“ഇത് ഭീകരവാദമാണ്.” രണ്ട് ക്രിസ്ത്യാനി സ്ത്രീകളെ ഇസ്രായേലിലെ sniper വെടിവെച്ച് കൊന്നതിനെക്കുറിച്ച് പോപ്പ് ഫ്രാൻസിസ് പറഞ്ഞ വാക്കുകളാണ് അത്. ഗാസ നഗരത്തിലെ കത്തോലിക്ക പള്ളിയിലെ ഒരു പ്രായമായ സ്ത്രീയും അവരുടെ മകളും. ആ മകൾ അമ്മയെ രക്ഷിക്കാനായി ശ്രമിക്കുകയായിരുന്നു. Holy Family Latin Parish ൽ ആണ് വെടിവെപ്പുണ്ടായത്. പാലസ്തീനിലെ ധാരാളം ക്രിസ്ത്യാനികൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. അവർക്ക് ആഹാരമോ വെള്ളമോ ഇല്ല. പോപ്പ് ഈ ആക്രമണത്തെ അപലപിച്ചു.

— സ്രോതസ്സ് democracynow.org, democracynow.org | Dec 20, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക