യുദ്ധക്കുറ്റത്തിന്റെ വിചാരണ – ടോണി ബ്ലയന്റെ മുമ്പത്തെ കൂട്ടാളികൾ

1999 ൽ കൊസോവോയിൽ നടന്ന സംഘർഷത്തിൽ യുദ്ധക്കുറ്റം നടത്തിയ Kosovo Liberation Army (KLA) യുടെ നാല് അംഗങ്ങളെ ഹേഗിൽ വിചാരണ നടത്തി. ആ യുദ്ധത്തിൽ KLA യെ ഭീകരവാദികളായാണ് ബ്രിട്ടൺ കണ്ടത്.എന്നാൽ രഹസ്യമായും പരസ്യമായും അവരെ ലേബർ സർക്കാർ പിൻതുണച്ചു.

കൊസോവോ യുദ്ധസമയത്ത് യുദ്ധക്കുറ്റം നടത്തിയതിന്റെ പേരിൽ വിചാരണയിലുള്ള KLA നേതാവ് Hashim Thaci മായി ബ്ലയറിന്റെ വിദേശകാര്യ സെക്രട്ടറി Robin Cook നേരിട്ട് ബന്ധപ്പെട്ടിരുന്നു.
അൽ-ഖൈദയുമായി ബനധമുള്ള KLA ബന്ധമുള്ള സമയത്ത് UK സെക്രട്ടറി അവർക്ക് സൈനിക പരിശീലനം കൊടുത്തു.
KLA ക്ക് ബ്രിട്ടൺ പരിശീലനം കൊടുക്കുന്നു എന്ന ആരോപണത്തെ പാർളമെന്റിൽ ബ്ലയർ വിസമ്മതിച്ചു.

— സ്രോതസ്സ് markcurtis.info | Mark Curtis | Apr 18, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക