ഷെവ്രോണിന്റെ കാർബൺ offset മിക്കവാറും തട്ടിപ്പാണ്

“ചവറ്” കാർബൺ offset ഉം “വിജയപ്രദമല്ലാത്ത” സാങ്കേതികവിദ്യകളേയും ആണ് കമ്പനി ആശ്രയിക്കുന്നത് എന്ന് Chevron ന്റെ കാലാവസ്ഥാ പ്രതിജ്ഞയെക്കുറിച്ചുള്ള ഒരു പുതിയ അന്വേഷണം കണ്ടെത്തി. അത്തരം സാങ്കേതികവിദ്യകൾ വലിയ ഹരിതഗൃഹ ഉദ്‍വമനത്ത മറികടക്കാനായി ഒന്നും ചെയ്യുന്നില്ല. ചില അവസരങ്ങളിൽ അവ സമൂഹത്തിന് ദോഷം ഉണ്ടാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷം $3550 കോടി ഡോളർ ലാഭം റിപ്പോർട്ട് ചെയ്ത ഷെവ്രോൺ അമേരിക്കയിലെ രണ്ടാമത്തെ വലിയ ഫോസിലിന്ധന കമ്പനിയാണ്. ക്യാനഡ, ബ്രസീൽ, ബ്രിട്ടൺ, നൈജീരിയ, ആസ്ട്രേലിയ തുടങ്ങി പല സ്ഥലങ്ങളിലും അവർ പ്രവർത്തിക്കുന്നുണ്ട്.

— സ്രോതസ്സ് corporateaccountability.org | May 25, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക