അസംമാർഗിലെ വ്യാജ GST ശൃംഖലയെ പിടികൂടി; 3 പേരെ അറസ്റ്റ് ചെയ്തു

വ്യാജ GST ബില്ലിങ്ങിന്റേയും നികുതി വെട്ടിപ്പിക്കലിന്റേയും ഒരു സംഘടിത ശൃംഖല Azamgarh പോലീസ് പിടികൂടി. വ്യാജമായ സ്ഥാപനങ്ങളിലൂടെ വ്യാജ GST ബില്ലുകളുണ്ടാക്കി ഇവർ കാരണം രാജ്യത്തിന് Rs. 4.08 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. വ്യാജ വാടക കരാറുകൾ ആധാർ-പാൻ, വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വ്യാജ സ്ഥാപനങ്ങൾ വഴി ITC നേട്ടം നിയമവിരുദ്ധമായി ഇവർ നേടി.

ജൂലൈ 8, 2025 ന് കിട്ടിയ ഒരു അപേക്ഷയുടെ അടിസ്ഥാനത്തിൽ Azamgarh ജില്ലയിലെ Sidhari പോലീസ് സ്റ്റേഷനിൽ ആനന്ദ് ഗുപ്തക്ക് എതിരെ കേസ് എടുത്തു. വ്യാജ രേഖകളുടെ അടിസ്ഥാനൽ രജിസ്റ്റർ ചെയ്യപ്പെട്ട വ്യാജ സ്ഥാപനങ്ങളിലൂടെ വ്യാജ GST ബില്ലുകളും e-way ബില്ലുകളും ഉണ്ടാക്കി Input Tax Credit നേടുന്നത് സർക്കാരിന്റെ വരുമാനത്തിൽ വലിയ നഷ്ടം ഉണ്ടാക്കുന്നു എന്നായിരുന്നു ആരോപണം.

Barabanki ജില്ലയിലെ Anand Gupta, Vinay Gupta യും Moradabad ജില്ലയിലെ Mohammad Kaif നേയും ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

— സ്രോതസ്സ് timesofindia.indiatimes.com | Jun 22, 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക