എല്ലാ വർഷവും ലോകം മൊത്തം 900 കോടി കിലോ ഇ-മാലിന്യം കണക്കിൽ പെടാതെ പോകുന്നു

ലോകം മൊത്തം ഉത്പാദിപ്പിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങളുടെ ആറിലൊന്ന്, പ്രതിവർഷം 900 കോടി കിലോ, തിരിച്ചറിയാൻ ഉപഭോക്താക്കൾ പരാജയപ്പെടുന്നു. ഇതിനെ “അദൃശ്യ ഇ-മാലിന്യം” എന്നാണ് വിളിക്കുന്നത്. കേബിൾ, ഇ-കളിപ്പാട്ടം, ഇ-സിഗററ്റ്, ഇ-ബൈക്ക്, power tools, smoke detectors, USB sticks, ധരിക്കാവുന്ന ആരോഗ്യ ഉപകരണങ്ങൾ, smart home gadgets തുടങ്ങിയവ അതിൽ പെടുന്നു. ബ്രസൽസ് ആസ്ഥാനമായ Waste Electrical and Electronic Equipment (WEEE) Forum എന്ന സംഘടന എല്ലാ വർഷവും ഒക്റ്റോബർ 14 നെ അന്തർദേശീയ ഇ-മാലിന്യ … Continue reading എല്ലാ വർഷവും ലോകം മൊത്തം 900 കോടി കിലോ ഇ-മാലിന്യം കണക്കിൽ പെടാതെ പോകുന്നു →