ലൂസിയാനയിലെ ക്യാൻസർ പാതയിൽ ജീവന് വേണ്ടി യുദ്ധം ചെയ്യുന്നത്

Baton Rouge മുതൽ New Orleans വരെയുള്ള 137 കിലോമീറ്റർ വഴിയെ ക്യാൻസർ പാത എന്നാണ് വിളിക്കുന്നത്. ഫോസിലിന്ധന, പെട്രോകെമിക്കൽ ഫാക്റ്ററികൾ അവിടെ ധാരാളം കാണപ്പോടുന്നു.

Cancer Alley യിൽ ജനിക്കുന്ന കുട്ടികൾക്ക് ദേശീയ ശരാശരിയേക്കാൾ കുറവ് ഭാരമാണ് എന്ന് Human Rights Watch ന്റെ പുതിയ റിപ്പോർട്ട് പറയുന്നു. preterm ജനനത്തിന്റെ തോത് ദേശീയ ശരാശരിയേക്കാൾ രണ്ട് ഇരട്ടിയാണ് അവിടെ. പിന്നീടുള്ള ജീവിതത്തിൽ ആസ്മ പോലുള്ള ശ്വസന രോഗങ്ങൾ, ബുദ്ധിയുടെ പ്രശ്നങ്ങൾ ഉൾപ്പടെ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഇതിനാലുണ്ടാകും. കറുത്തവരാണ് കൂടുതലായി Cancer Alley ൽ താമസിക്കുന്നത്. അമേരിക്കയിലെ മലിനീകരണം കാരണമായ ക്യാൻസർ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കറുത്തവരാണ്.

— സ്രോതസ്സ് democracynow.org | Jan 30, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക