ചെന്നെയിലെ ഒരു സ്വകാര്യ കമ്പനിയുടെ കൈവശമുള്ള ജനങ്ങളുടെ ബയോമെട്രിക് ഡാറ്റ വ്യക്തിത്വ മോഷണ ഭീഷണിയാണ്

നിയമപരമായ കരാറോ ദര്‍ഘാസോ ഇല്ലാതെ Impact Technologies ഉം Greater Chennai Corporation ഉം ചേർന്ന് ജനങ്ങളുടെ ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നതിനിലെ വ്യാകുലത വ്യക്തമാക്കി ലോക്സഭ അംഗം Karti P Chidambaram തമിഴ്നാട് മുഖ്യമന്ത്രി M.K Stalin ന് ഒരു കത്ത് എഴുതി. ജനങ്ങളുടെ സചേതനമായ വ്യക്തിപരമായ ഡാറ്റ കൈകാര്യം ചെയ്യാനും ഡാറ്റ ചോർച്ചയും വ്യക്തിത്വ മോഷണവും തടയാനായും ഡാറ്റ സുരക്ഷ രക്ഷാവ്യവസ്ഥ ഈ സ്വകാര്യ കമ്പനി നടപ്പാക്കിയിട്ടുണ്ടോ എന്നും കത്തിൽ ചോദിക്കുന്നു.

ഡാറ്റ സംരക്ഷണ നിയമം ഇല്ലാതെ പൗരൻമാരുടെ ഡാറ്റ തെറ്റായി ഉപയോഗിക്കാനുള്ള സാദ്ധ്യതയുണ്ട്. അതുവഴി പൗരൻമാരുടെ സ്വകാര്യതക്കുള്ള അടിസ്ഥാന അവകാശം ലംഘിക്കപ്പെടാനും സാദ്ധ്യതയുണ്ട് എന്നും കത്തിൽ പറയുന്നു.

— സ്രോതസ്സ് medianama.com | Sarasvati NT | Jan 7, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക