എം.പി. നാരായണമേനോൻ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞില്ല

സ്വാതന്ത്ര്യസമരപോരാളിയായ എം.പി. നാരായണമേനോന്, ഉപാധികൾ അംഗീകരിച്ച് മാപ്പുപറഞ്ഞിരുന്നെങ്കിൽ നീണ്ട 13 വർഷം ബ്രിട്ടിഷ്ഭരണകൂടത്തിന്റെ തടവിൽ കഴിയേണ്ടിവരില്ലായിരുന്നു. 1921 മുതൽ 1934 വരെ പതിമ്മൂന്നുവർഷവും പിന്നീട് 1942 മുതൽ നാലുവർഷവും തടവിലടയ്ക്കപ്പെട്ട നാരായണമേനോനാണ് കേരളത്തിൽ ഏറ്റവും കൂടുതൽക്കാലം ജയിൽശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമരസേനാനി. മാപ്പുപറഞ്ഞുകൊണ്ട് ജയിൽശിക്ഷയിൽ ഇളവുനേടുന്നത് രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമായിക്കണ്ട ദേശാഭിമാനിയായിരുന്നു അദ്ദേഹം.

— സ്രോതസ്സ് mathrubhumi.com | എം.പി. സൂര്യദാസ് | 05 Oct 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക