ആധാർ തട്ടിപ്പ് കോടതികളിലെത്തി; ബലഗാവിയിൽ വ്യാജരേഖകളുടെ പേരിൽ 2 പേരെ പിടികൂടി

വ്യാജ ആധാർ കാർഡുകൾ തെറ്റായി ഉപയോഗിക്കുന്നത് Belagavi ജില്ലയിൽ ഒരു ഗൗരവകരമായ പ്രശ്നം ആയിരിക്കുകയാണ്. counterfeit വ്യക്തിത്വ രേഖകൾ കോടതി നടപടികൾക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് പുതിയ കേസ് വെളിപ്പെടുത്തുന്നു. ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ ഒരു കുറ്റാരോപിതന് ജാമ്യം നേടാനായി വ്യാജ ആധാർ കാർഡും വ്യാജ രേഖകളും കോടതിയിൽ സമർപ്പിച്ച രണ്ട് വ്യക്തികളെ മാർക്കറ്റ് പോലീസ് അറസ്റ്റ് ചെയ്തു.

കോടതിയിലെ പരിശോധനയിൽ കണ്ട കൃത്യതയില്ലായ്മ ആണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. മാർക്കറ്റ് പോലിസ് ഇൻസ്പെക്റ്റർ JM Kalimirchi ഉം സബ് ഇൻസ്പെക്റ്റർ Hussainsab Kerur എന്നിവർ നയിച്ച അന്വേഷണ സംഘം വിശദമായ അന്വേഷണത്തിന് ശേഷം Ujwal Nagar നിവാസിയായ Imran Abdul Mishrikoti (48), ഗണേഷ്പൂരിലെ ജ്യോതിനഗറിലെ Avinash Pandurang Lakhe (39) എന്നിവരെ അറസ്റ്ര് ചെയ്തു.

— സ്രോതസ്സ് timesofindia.indiatimes.com | Jun 19, 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക