തമിഴ് നാട്ടിൽ അമോണിയ വാതകം ചോർന്നതിനെക്കുറിച്ചുള്ള ഒരു സർക്കാർ അന്വേഷണത്തിൽ ഒരു ആധാർ കാർഡ് തട്ടിപ്പ് കണ്ടെത്തി. ധാരാളം തൊഴിലാളികൾ അവരുടെ ജോലി നേടുന്നത് വ്യാജമായ കാർഡുകളാലാണ്.
Purnima Juanga എന്ന ഒഡിയ സ്ത്രീ വാതക ചോർച്ചയിൽ മരിച്ചതായിരുന്നു. അവർ ആന്ധ്രാ പ്രദേശിൽ ജീവനോടെയിരിക്കുന്നു, ജോലി ചെയ്യുന്നു. തിരുവള്ളൂർ ജില്ലയിലെ മൽസ്യ ഫാക്റ്ററിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ ആധാർ കാർഡ് അവരുടേതല്ല. ജോലിക്കാരെ ജോലിക്കെടുക്കുമ്പോഴുള്ള വ്യക്തിത്വ പരിശോധന പ്രക്രിയയെ കുറിച്ച് വളരെ ഗൗരവകരമായ ചോദ്യങ്ങളാണ് അത് ഉന്നയിക്കുന്നത്.
— സ്രോതസ്സ് timesofindia.indiatimes.com | Jun 23, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.