ഫേസ്‌ഹുക്കിന് ഒരു ബദല്‍ വേണ്ടേ?

ഡിലീറ്റ് ചെയ്തേക്കൂ— https://www.facebook.com/help/delete_account. എല്ലാ സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ക്കും വിട.
തങ്ങളുടെ internet.org, free basic എന്നിവയുടെ ഇന്‍ഡ്യയിലെ പരാജയം കണ്ടാവണം ഫേസ്ബുക്കിന്റെ മുതലാളിമാരില്‍ ഒരാളായ Marc Andreessen സ്വതന്ത്ര ഇന്‍ഡ്യയെ അപമാനിക്കുന്ന ഒരു പ്രസ്ഥാവനയിറക്കിയത്. ഇദ്ദേഹത്തിന് മാത്രമല്ല, ധാരാളം ഇന്‍ഡ്യാക്കാര്‍ക്കും ഇത്തരം അഭിപ്രായമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയുടെ തുടര്‍ന്ന് വായിക്കൂ →

എലിക്ക് വിഷം കൊടുക്കുന്നതെങ്ങനെ?

21ാം നൂറ്റാണ്ടിന്റെ രഹസ്യാന്വേഷണ, സാമൂഹ്യ നിയന്ത്രണ, മനോനില മാറ്റല്‍, പ്രചാരവേല മഹാ യന്ത്രത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം!

ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ കൊയ്തെടുക്കുന്നതിനെക്കുറിച്ച്

അതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനെ ഓര്‍ത്ത് എനിക്ക് പശ്ഛാത്താപമുണ്ട്. ഞാന്‍ ഇവിടെ നിങ്ങളോട് സംസാരിക്കുന്നതിന്റെ ഒരു കാരണവും അതാണ്. ഈ കമ്പനി എന്താണ് ചെയ്യുന്നത് എന്ന് ജനത്തോട് പറയാന്‍ കഴിയുന്നതും. ശരിയാണ്. അത് വളറേറെ അധാര്‍മ്മികമായ പരീക്ഷണമാണ്. കാരണം നിങ്ങള്‍ ഒരു രാജ്യത്തെ മൊത്തം എടുത്ത് … തുടര്‍ന്ന് വായിക്കൂ →

ഇനി ഇവയെ സാമൂഹ്യ മാധ്യമങ്ങളെന്ന് വിളിക്കാനാവില്ല

1980കളില്‍ ഞാനെന്റെ ആദ്യത്തെ TED പ്രഭാഷണം നടത്തി. TED സ്റ്റേഡില്‍ വളരെ പ്രാരംഭമായ virtual reality യെക്കുറിച്ചുള്ല പ്രകടനമായിരുന്നു നടത്തിയത്. നാം അഭിമുഖീകരിക്കുന്നത് നമുക്ക് ആവശ്യമായ സാങ്കേതിക വിദ്യക്ക്, നാം ഇഷ്ടപ്പെടുന്ന സാങ്കേതികവിദ്യക്ക് നമ്മുടെ നാശത്തിനും കാരണമാകാമെന്ന … തുടര്‍ന്ന് വായിക്കൂ →

നമ്മുടെ സ്പീഷീസിന്റെ ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ സാമൂഹ്യ നിയന്ത്രണം സാങ്കേതികവിദ്യയുപയോഗിച്ച് സ്ഥാപനങ്ങള്‍ നേടി

ബഹുജന രഹസ്യാന്വേഷണ വ്യവസ്ഥ നിര്‍മ്മിക്കാനായി ബന്ധപ്പെടാനുള്ള മനുഷ്യന്റെ മോഹങ്ങളെ അധികാര വ്യവസ്ഥയിലെ ആളുകള്‍ ചൂഷണം ചെയ്തു എന്ന് NSA whistleblower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ക്യാനഡയിലെ Halifax ലെ Dalhousie Universityയില്‍ നടന്ന Open Dialogue Series പരിപാടിയില്‍ … തുടര്‍ന്ന് വായിക്കൂ →

എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്

ഡൊണാള്‍ഡ് ട്രമ്പിനെ വിജയത്തിലേക്ക് എത്തിച്ച ഡാറ്റാ കമ്പനിയാണ് Cambridge Analytica. അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രഹസ്യമായി റിക്കോഡ് ചെയ്ത സംഭാഷണം വ്യക്തമാക്കുന്നത് അവര്‍ രാഷ്ട്രീയക്കാരെ കുടുക്കാനായി കൈക്കൂലിയും ഉക്രെയ്നില്‍ നിന്നുള്ള വേശ്യകളേയും ഉപയോഗിക്കുന്നു എന്നാണ്. Channel 4 News നടത്തിയ … തുടര്‍ന്ന് വായിക്കൂ →

ഫേസ്‌ബുക്ക്, നീ ഇങ്ങനെയാണ് ജനാധിപത്യത്തെ തകര്‍ക്കുന്നത്

സമാനചിന്താഗതിക്കാരല്ലാത്ത ആളുകളുമായി എനിക്ക് ഇടപെടാനുള്ള ശേഷി നഷ്ടപ്പെടുന്നതായി 5 വര്‍ഷം മുമ്പ് എനിക്ക് തോന്നി. എന്റെ സഹ അമേരിക്കക്കാരുമായി ചൂടുപിടിച്ച പ്രശ്നങ്ങളുടെ ചര്‍ച്ചയെക്കുറിച്ചുള്ള ആശയം എനിക്ക് വിദേശത്ത് … തുടര്‍ന്ന് വായിക്കൂ →

ഫേസ്ബുക്കിലെ കള്ളവാര്‍ത്തകള്‍ ശരിക്കുള്ള വാര്‍ത്തേയാക്കാള്‍ കൂടുതല്‍ വായിക്കപ്പെടുന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന മൂന്ന് മാസക്കാലം തെരഞ്ഞെടുപ്പ് സംബന്ധിയായ കള്ള വാര്‍ത്തകള്‍, New York Times, Washington Post, Huffington Post, NBC News തുടങ്ങി പ്രധാന മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ശരിക്കുള്ള വാര്‍ത്തകളേക്കാള്‍ കൂടുതല്‍ വായിക്കപ്പെട്ടു എന്ന് BuzzFeed നടത്തിയ … തുടര്‍ന്ന് വായിക്കൂ →

രാഷ്ട്രീയ പരിപാടികളില്‍ കയറിക്കൂടുന്നത് വഴി ഫേസ്‌ബുക്കും ഗൂഗിളും എങ്ങനെയാണ് വിജയിക്കുന്നത്

“നിങ്ങളെ പോലുള്ള നേതാക്കന്‍മാര്‍ക്ക് വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ സഹായിക്കുന്നത് വഴി ഫേസ്‌ബുക്ക് ഒരു ഗുണപരമായ കര്‍ത്തവ്യം ആണ് വഹിക്കുന്നത്,” ​എന്ന് മെയില്‍ യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങളോട് മാര്‍ക്ക് സക്കര്‍ബക്ക് പറഞ്ഞു. കേംബ്രിഡ്ജ് അനലക്റ്റിക വിവാദവുമായി ബന്ധപ്പെട്ട് വന്ന പ്രമാണസാക്ഷ്യങ്ങളിലൊന്നില്‍ ആഗോള രാഷ്ട്രീയത്തില്‍ … തുടര്‍ന്ന് വായിക്കൂ →

വാര്‍ത്താ ചക്രത്തെ നിയന്ത്രിക്കാനുള്ള ആയുധമാണ് സാമൂഹ്യ മാധ്യമം

രമ്പ് സാമൂഹ്യ മാധ്യമത്തെ വാര്‍ത്താ ചക്രത്തെ നിയന്ത്രിക്കാനുള്ള ആയുധമാണ് ഉപയോഗിക്കുന്നത്. അത് ഒരു വശീകരണം പോലെ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ അര്‍ത്ഥമുള്ളതെന്നതിനേക്കാള്‍ (substantive) കൂടുതല്‍ തന്ത്രപരമാണ്. അത് മിക്കതും താഴെക്കൊടുത്തിരിക്കുന്ന നാല് വിഭാഗങ്ങളിലൊന്നായി വരും. …തുടര്‍ന്ന് വായിക്കൂ →

എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത്

കഴിഞ്ഞ 15 വര്‍ഷമായി എന്റെ 6,400 വിദ്യാര്‍ത്ഥികള്‍ കാണുന്ന ആദ്യത്തേതും അവസാനത്തേതുമായ സ്ലൈഡ് ഇതാണ്. ഏത് ജന്മവാസനയെ, ഏത് അവയവത്തെ ലക്ഷ്യം വെക്കുന്നു എന്ന വ്യക്തമായ ധാരണയില്ലാതെ നിങ്ങള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ …തുടര്‍ന്ന് വായിക്കൂ →

ഫേസ്‌ഹുക്കിന് ഒരു ബദല്‍ വേണ്ടേ?

തങ്ങളുടെ internet.org, free basic എന്നിവയുടെ ഇന്‍ഡ്യയിലെ പരാജയം കണ്ടാവണം ഫേസ്ബുക്കിന്റെ മുതലാളിമാരില്‍ ഒരാളായ Marc Andreessen സ്വതന്ത്ര ഇന്‍ഡ്യയെ അപമാനിക്കുന്ന ഒരു പ്രസ്ഥാവനയിറക്കിയത് (കാണുക നല്ല ബ്രിട്ടീഷ് ഭരണം). ഇദ്ദേഹത്തിന് മാത്രമല്ല, ധാരാളം ഇന്‍ഡ്യാക്കാര്‍ക്കും ഇത്തരം അഭിപ്രായമുണ്ട്. ബ്രിട്ടീഷുകാര്‍ … തുടര്‍ന്ന് വായിക്കൂ →

പുതിയ കോളനി യജമാനന്‍മാരുടെ കാലം എത്തി

തുടര്‍ന്ന് കാണുക →

ഇതുവരെ നടന്നതിലും ഏറ്റവും ക്രൂരമായ സാംസ്കാരിക യുദ്ധത്തില്‍ 20 ലക്ഷം പേര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു

(തമാശ) … തുടര്‍ന്ന് വായിക്കൂ →

എല്ലാ ലേഖനങ്ങളും കാണാന്‍ സന്ദര്‍ശിക്കുക →

ആരാണ് ആ എലി? എന്താണ് ആ വിഷം?
ഡിലീറ്റ് ചെയ്തേക്കൂ— https://www.facebook.com/help/delete_account.
അത് മാത്രമല്ല, എല്ലാ സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ക്കും വിട.


ഫേസ്ബുക്കിനെക്കുറിച്ച് ചില കാര്യങ്ങള്‍

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

Tagged

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )