പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച് ഈ വര്‍ഷം മാത്രം പാലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ബ്ലോഗര്‍മാര്‍ തുടങ്ങിയവരുടെ 500 താളുകള്‍ ഇല്ലാതാക്കി. ഇപ്പോള്‍ ഗാസ ആസ്ഥാനമായ പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ Safa യുടെ ഫേസ്‌ബുക്ക് അകൌണ്ടും നീക്കം ചെയ്തു. ഇസ്രായേല്‍ അനുകൂല നയത്തിന്റെ ഭാഗമായി “പ്രചോദിപ്പിക്കുന്ന” എന്ന് തോന്നുന്ന ഉപയോക്താക്കളുടെ അകൌണ്ടുകളെ നീക്കം ചെയ്യുകയുമാണ്. ഈ വാര്‍ത്താ ഏജന്‍സിയെ പാലസ്തീനിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഹമാസിന്റെ അംഗമായതെന്ന് ആരോപിക്കുന്നു. എന്നാല്‍ Safa അത് നിഷേധിച്ചു. Safaയുടേയും അവരുടെ 10 എഡിറ്റര്‍മാരുടേയും അകൌണ്ടുകളാണ് ഇല്ലാതാക്കിയത്.
— സ്രോതസ്സ് telesurtv.net
എന്തിന് ഈ കള്ളന്‍മാരുടെ സേവനം ഉപയോഗിക്കുന്നു. സ്വന്തം സെര്‍വ്വറില്‍ diaspora ഇന്‍സ്റ്റാള്‍ ചെയ്യുക. ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?. https://diasporafoundation.org/about
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.