Airtel ന്റെ ആധാര്‍ അടിസ്ഥാനമായ eKYCക്ക് വേണ്ട അനുമതി UIDAI പുനഃസ്ഥാപിക്കുന്നു

ആധാര്‍ അടിസ്ഥാന തിരിച്ചറിയല് നടത്താനുള്ള അനുമതി Bharti Airtel ന് UIDAI പുനഃസ്ഥാപിച്ചു. എന്നാല്‍ Airtel Payments Bank ന്റെ eKYC ഇനിയും വേലവിലക്കില്‍ തുടരുന്നു. മൊബൈല്‍ ഉപഭോക്താക്കളുടെ അനുമതിയില്ലാതെ കോടിക്കണക്കിന് രൂപ LPG സബ്സിഡി ഈ അകൌണ്ടുകളിലേക്ക് നിക്ഷേപിച്ച സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സുനില്‍ മിത്തല്‍ നേതൃത്വം കൊടുക്കുന്ന Airtel നും Airtel Payments നും എതിരെ വലിയ വിമര്‍ശനമുണ്ടായി.

— സ്രോതസ്സ് indianexpress.com

തട്ടിപ്പ് നടത്തുക. ഒരു ശിക്ഷയുമില്ല. പിന്നെ എന്തിന് ദരിദ്രരെ ആധാര്‍ ഉപയോഗിച്ച് ശിക്ഷിക്കണം?

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ