സംസ്ഥാനങ്ങളിലെ ഗര്‍ഭഛിദ്ര നിരോധനം ലംഘിക്കുന്ന ആളുകളുടെ ഓണ്‍ലൈന്‍ ഡാറ്റ ഉപയോഗിച്ച് അധികാരികള്‍ കേസെടുക്കുമെന്ന ഭയം വളരുന്നു. തങ്ങള്‍ കൊടുക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ നിയമപാലകര്‍ തേടാം എന്ന് ഗര്‍ഭഛിദ്ര ലഭ്യത തേടുന്നവര്‍, നല്‍കുന്നവര്‍, സൌകര്യമൊരുക്കുന്നവര്‍ തീര്‍ച്ചായായും ഊഹിക്കണം എന്ന് Electronic Frontier Foundation നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ അന്വേഷിക്കുന്നവരെക്കുറിച്ചുള്ള അതി sensitive ആയ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുകയും ഗര്‍ഭഛിദ്ര വിരുദ്ധ സംഘടനകള്‍ക്ക് ആ ഡാറ്റ ഒരു ഉപകരണമായി ഉപയോഗിച്ച് ആളുകളെ ഓണ്‍ലൈനില്‍ ലക്ഷ്യം വെക്കാനും സ്വാധീനിക്കാനും ഏങ്ങനെയാണ് ഫേസ്‌ബുക്ക് സഹായിക്കുന്നത് എന്ന് The Center for Investigative Reporting വ്യക്തമാക്കി.
— സ്രോതസ്സ് democracynow.org | Jun 28, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.