ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു

സാമൂഹ്യ നിയന്ത്രണ മാധ്യമമായ ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു. ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% ആണ് വർദ്ധിച്ചത്. Meta തന്നെ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിലാണിത്. റിപ്പോർട്ടിലെ ഉള്ളടക്കത്തിന്റെ കൂടുതലും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സാമൂഹ്യ നിയന്ത്രണ മാധ്യമം തന്നെ കണ്ടുപിടിച്ചതാണ്. മെയ് 31 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം ഫേസ്‍ബുക്ക് 53,200 വിദ്വേഷ പ്രസംഗങ്ങൾ മാർച്ചിൽ അവർ നടപടിയെടുത്ത 38,600 എണ്ണത്തേക്കാൾ 37.82% കൂടുതലാണിത്. മാർച്ചിൽ 41,300 എണ്ണം അക്രമ ബന്ധമുള്ള ഉള്ളടക്കത്തിന് നടപടിയെടുത്ത ഇൻസ്റ്റാഗ്രാം ഏപ്രിലിൽ 77,000 എണ്ണത്തിനാണ് നടപടിയെടുത്തത്.

— സ്രോതസ്സ് thewire.in | 02/Jun/2022

[സാമൂഹ്യ മാധ്യമങ്ങൾ ഉപേക്ഷിക്കുക.]

സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ