പണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്ത് അറിയാം

എന്താണ് പണം

നാമെല്ലാം പണം ഉപയോഗിക്കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ നമുക്കത് വേണം. കഷ്ടപ്പെട്ടാണ് നാം അത് നേടുന്നത്. വിരമിക്കുമ്പോഴോ മഴ ദിവസത്തിലോ ഉപയോഗിക്കാനായി നാം അത് സൂക്ഷിച്ച് വെക്കുന്നു. നമ്മളെല്ലാം പണത്തെ ആശ്രയിക്കുന്നു – എന്നിട്ടും നമുക്ക് അതിനെ അറിയാത്തതെന്തുകൊണ്ടാണ്?… തുടര്‍ന്ന് വായിക്കൂ →

എന്തേ ഇത്രയേറെ കടം?

സാമ്പത്തിക തകര്‍ച്ചക്ക് 10 വര്‍ഷം മുമ്പ്, ബ്രിട്ടണിലെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മൊത്തം £48,000 കോടി പൌണ്ട് കടമായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷം, നമ്മുടെ കടം ഇരട്ടിയിലധികം വര്‍ദ്ധിച്ചു. എന്നാല്‍ ആരില്‍ നിന്നാണ് നമ്മള്‍ ഇത്ര അധികം പണം കടം വാങ്ങുന്നത്? അമ്മുമ്മമാരുടെ ഒരു സൈന്യം ജീവിതകാലം മുഴുവന്‍ അവരുടെ പണം മോശം കാലത്തേക്ക് വേണ്ടി സൂക്ഷിച്ച് വെക്കുന്നതില്‍ നിന്നാണോ? … തുടര്‍ന്ന് വായിക്കൂ →

വീടിന്റെ വില – അതെന്താ ഇത്ര കൂടുതല്‍?

വീടിന്റെ വില ഇത്ര വര്‍ദ്ധിക്കുന്നതെന്തുകൊണ്ടാണ്? സാമ്പത്തിക തകര്‍ച്ച കഴിഞ്ഞ് പത്ത് വര്‍ഷത്തില്‍ വീടിന്റെ വില 200% വര്‍ദ്ധിച്ചു. ഒരുപാട് ആളുകളുണ്ട്, കുടിയേറ്റം വര്‍ദ്ധിക്കുന്നു, വളരെ കുറവ് വീടുകളേയുള്ളു എന്നതാണ് പൊതുവെയുള്ള ഒരു വിശ്വാസം ഇതൊരു കെട്ടുകഥയാണ്…. തുടര്‍ന്ന് വായിക്കൂ →

പണക്കാരെന്താണ് കൂടുതല്‍ പണമുള്ളവരാകുന്നത്?

അതി സമ്പന്നരും ബാക്കുയുള്ള നമ്മളും തമ്മിലുള്ള വിടവ് കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? കുറച്ച് പേര്‍ക്ക് വളരേധികം പണം കിട്ടിയാല്‍ ഇത് നമുക്കെല്ലാവര്‍ക്കും നല്ലതാണെന്നാണ് പൊതുവെയുള്ള ഒരു വിശ്വാസം. അവരുടെ സമ്പത്ത് നമ്മളിലെല്ലാവരിലേക്കും കിനിഞ്ഞിറങ്ങും എന്നാണ് സിദ്ധാന്തം. … തുടര്‍ന്ന് വായിക്കൂ →

ബാങ്കിങ് സംവിധാനത്തിന് മാറ്റം വരുത്തുക

ഒരു രീതിതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍, ഈ ഭൂമിയില്‍ സംഭവിക്കുന്ന എല്ലാ കാര്യത്തേയും പണം ബാധിക്കുന്നു. ഇന്ന് നാം അനുഭവിക്കുന്ന വലിയ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി വെല്ലുവിളികളെ നമുക്ക് നേരിണമെങ്കില്‍ നാം ഉപയോഗിക്കുന്ന പണത്തിന്റെ സ്വഭാവത്തെ മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. … തുടര്‍ന്ന് വായിക്കൂ →

101

ബാങ്കിങ്ങിനെക്കുറിച്ചുള്ള തെറ്റിധാരണകള്‍

ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു, പണം എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങളുണ്ട്. സമൂഹത്തിലെ വളരെ കുറച്ച് ആളുകളേ അത് മനസിലാക്കുന്നുള്ളു. സാമ്പത്തികശാസ്ത്ര ബിരുദധാരികള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട അറിവുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ലോകത്തില്‍ ദശാബ്ദങ്ങളായി ഉപയോഗിക്കാത്ത ബാങ്കിങ് മോഡലാണ് … തുടര്‍ന്ന് വായിക്കൂ →

എന്താണ് പണം ഇരട്ടിക്കലിന്റെ തെറ്റ്

ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ രണ്ട് ആശയങ്ങള്‍ നാം കണ്ടു. രണ്ടും തെറ്റാണ്. അതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല. Positive Money സംഘം അല്ലാതെ മിക്ക ആളുകളും ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് മനസിലാക്കാന്‍ സമയം ചിലവാക്കുന്നില്ല. … തുടര്‍ന്ന് വായിക്കൂ →

ബാങ്കുകള്‍ എങ്ങനെയാണ് ശരിക്കും പണം നിര്‍മ്മിക്കുന്നത്

പണം എങ്ങനെയാണ് നിര്‍മ്മിക്കുന്നത് എന്ന് കാണുന്നതിന് മുമ്പ് നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഏത് തരം പണമാണ് ഉപയോഗിക്കുന്നത് എന്ന് നമുക്ക് വേഗമൊന്ന് നോക്കാം. ശരിക്കും മൂന്ന് തരത്തിലുള്ള പണമാണ് നാം സമ്പദ്‌വ്യവസ്ഥയില്‍ ഉപയോഗിക്കുന്നത്. പൊതുജനത്തിലെ ഒരു അംഗം എന്ന നിലയില്‍ നിങ്ങള്‍ അതില്‍ രണ്ടെണ്ണമാകും ഉപയോഗിക്കുന്നത്. … തുടര്‍ന്ന് വായിക്കൂ →

articles

ബാങ്ക് എന്തിനാണ് ജനത്തിന് സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്

നിക്ഷേപകര്‍ക്കും കടംവാങ്ങുന്നവര്‍ക്കും ഇടക്ക് നില്‍ക്കുന്ന ഇടനിലക്കാരല്ല ബാങ്കുകള്‍ എന്ന് നമുക്ക് അറിയാം. എങ്കില്‍ പിന്നെ എന്തിനാണ് ബാങ്കുകള്‍ സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്? ഒരു ബാങ്ക് വായ്പ നല്‍കുമ്പോള്‍, വായ്പയെടുത്തവന്റെ പേരില്‍ വായ്പതുകയുടെ അത്ര മൂല്യം ബാങ്ക് അടച്ചോളാം എന്ന്… തുടര്‍ന്ന് വായിക്കൂ →

സമ്പന്നര്‍ക്കായുള്ള സോഷ്യലിസം (ഇപ്പോഴത്തെ പണ സംവിധാനത്തിന്റെ പ്രശ്നങ്ങള്‍)

ഇപ്പോഴത്തെ പണ സംവിധാനത്തെ മാറ്റാന്‍ ധാരാളം കാരണങ്ങളുണ്ട്. തുടക്കമായി ഇപ്പോഴത്തെ സംവിധാനത്തിന്റെ വക്താക്കള്‍ നമ്മേ വിശ്വസിപ്പിക്കുന്നതിനേക്കാളും മോശമായ രീതിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തെ തെളിവ്: 2008 ലെ സാമ്പത്തിക തകര്‍ച്ച. ആ പ്രതിസന്ധി ഒരു അപവാദമല്ല: 1980കള്‍ക്ക് ശേഷം ഡസന്‍ കണക്കിന് … തുടര്‍ന്ന് വായിക്കൂ →

ശരിക്കും എന്താണ് Full Reserve Banking?

Full Reserve Banking ന്റെ നിര്‍വ്വചനം ആശയക്കുഴപ്പവും consternation മുണ്ടാക്കുന്ന ഒരു കാര്യമാണ്. “reserve ratio” എന്നതിനെ സംബന്ധിച്ചാണ് ആശയക്കുഴപ്പമുള്ളത്. സാധാരണ reserve ratio യെ ഇങ്ങനെയാണ് നിര്‍വ്വചിക്കാറുള്ളത്: Reserve ratio = ബാങ്കിന്റെ കൈവശമുള്ള പണം / ഉപഭോക്താക്കള്‍ ബാങ്കില്‍ നിക്ഷേപിച്ച പണം Reserve ratio … തുടര്‍ന്ന് വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )