വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍

“നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന കെപിഏസിയുടെ നാടകത്തിന്റെ അവസാന രംഗത്ത് ഒരു സംഭവമുണ്ട്. ജന്മിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ത്ത തൊഴിലാളിനേതാവായ നായകന്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്നു. സഹനായകന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി അവിടെ തടിച്ച് കൂടിയ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഇങ്ങനെ ഒരു ആഹ്വാനം നടത്തുന്നു: “ഈ അനീതിക്കെതിരെ എല്ലാ ആളുകളും റോഡിലേക്കിറങ്ങട്ടേ. കൊടുംകാറ്റ് പോലെ പ്രക്ഷോഭണം ഉയരട്ടേ. ആര്‍ത്തിരമ്പുന്ന പ്രതിഷേധത്തിന്റെ മുമ്പില്‍ അക്രമികള്‍ മാളത്തിലൊളിക്കും. അത് ഒരു പുതുയുഗത്തിന്റെ പിറവിയായിരിക്കും.” ഇത് കേട്ട് ആവേശഭരിതരായ ജനക്കൂട്ടം … വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍ വായന തുടരുക