എന്തായാലും ലഹരി ദോഷകരമായ ഒന്നാണ്

പൊതു താൽപ്പര്യം എന്ന വ്യാജേനെ, ഗുമസ്ഥൻമാരും കച്ചവടക്കാരും അവുരുടെ ശിങ്കിടികളായ സ്ഥാനാർത്ഥികളും സ്വന്തം ആവശ്യങ്ങൾ സമൂഹത്തിലെ നയങ്ങൾ ആയി നടപ്പാക്കുന്നത് അവസാനിപ്പിക്കുക. ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ ചർച്ചകളിലൂടെ ആകണം നയങ്ങൾ രൂപീകരിക്കേണ്ടത്. കാരണം ഇത് പ്രത്യാഘാതത്തിന്റെ യുഗമാണ്. കരുതിയിരിക്കുക. മുൻ ഐഎസുകാരനായ ശ്രീ ബിജു പ്രഭാകരൻ വിദേശ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ ഫലമായി കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പൊതു പ്രഖ്യാപനം നടത്തി. അതിലൊന്ന് കഞ്ചാവ് നിയമപരമാക്കം എന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അദ്ദേഹം കണ്ട കഞ്ചാവടിച്ചവരാരും നശിച്ച് … എന്തായാലും ലഹരി ദോഷകരമായ ഒന്നാണ് വായന തുടരുക