മറ്റേ ജീവിസംഖ്യ പ്രതിസന്ധി

മനുഷ്യരുടെ ജീവിസംഖ്യ പ്രതിവർഷം 1.05% എന്ന തോതിൽ വർദ്ധിക്കുന്നു. കുറച്ച് കാലത്തേക്ക് അത് മന്ദഗതിയിലാണ്. നമ്മുടെ ജീവികളുടെ ജീവിസംഖ്യ പ്രതിവർഷം 2.4% എന്ന തോതിൽ വർദ്ധിക്കുകയാണ്. അത് കൂടുകയാണ്. പശുക്കളുടെ എണ്ണം ഇപ്പോൾ 100 കോടിയാണ്. പന്നികൾ മുമ്പേ ആ നിലയിലെത്തിയിട്ടുണ്ടാകും. ഭൂമിയിലെ മൊത്തം മൃഗങ്ങളുടെ ഭാരത്തിന്റെ 62% ഉം ഫാം മൃഗങ്ങളുടേതാണ്. അതിന്റെ കൂടെ മനുഷ്യന്റെ ജീവിസംഖ്യ കൂടി കൂട്ടുക. അപ്പോൾ വന്യ മൃഗങ്ങളുടെ ഭാരം വെറും 4% മാത്രമാകും. ഭൂമിയിലെ ജീവനെ നാം ആഹാരമായി കഴിക്കുന്ന മൃഗങ്ങളുടെ ചുറ്റുമായി പുനർരൂപീകരിച്ചിരിക്കുകയാണ്. സ്വാദുള്ളവയുടെ അതിജീവനം.

— സ്രോതസ്സ് earthbound.report | Oct 18, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ