ടോറൊന്റോയിലെ(Toronto) ചെറു ഹരിത യാത്രക്ക് ഇക്കോകാബ്(EcoCab) അവസരം ഒരുക്കുന്നു

കാനഡയിലെ ടോറൊന്റോയില്‍ ഇക്കോകാബ്(EcoCab) എത്തിയിരിക്കുന്നു. 3 വീലുകളുള്ള ഈ വാഹനം പ്രധാനമായും മനുഷ്യശക്തിയിലാണ് പ്രവര്‍ത്തിക്കുനത്. ( അതായത് നമ്മുടെ സൈക്കിള്‍ റിക്ഷ പോലെ). എന്നല്‍ ഇലക്ട്രിക് മോട്ടോര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ടൈപ്പും ഉണ്ട്. നഗര വീധികളില്‍ ഇതിന്റെ കൂടിയ സ്പീഡ് 12 kph ആണ്. ചെറു യാത്രകള്‍ക്ക് ഇത് വളരെ അനുയോജ്യം. ഇക്കോകാബ് വളരെ സുരക്ഷിതവുമാണ്. ശരാശരി വേഗത 6 kph ആയ വലത് വരികളും സൈക്കിള്‍ വരികളും ആണ് ഇത് യാത്ര ചെയ്യാനായി ഉപയോഗിക്കുന്നത് എന്ന് ഗോ മൊബൈല്‍ മീഡിയ(GO Mobile Media) യുടെ പ്രസിഡന്റ് വില്‍ കോസ്മ (Will Kozma) പറയുന്നു. പരസ്യങ്ങള്‍ പതിക്കാനുള്ള സംവിധാനവും ഇക്കോകാബ് കൊടുക്കുന്നുണ്ട്.

from treehuggers by Michael Graham Richard, Gatineau, Canada

NB: To get English version, remove ml from URL and refresh the browser.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )