ഉയര്‍ന്ന മൈലേജ് നല്‍കുന്ന കാര്‍ താങ്കള്‍ക്ക് വേണൊ

എണ്ണയുടെ വില കൂടി കൂടിയതോടെ മൈലേജിന് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യമുണ്ട്.

എന്നാല്‍ നിങ്ങളുടെ കാറിന്റെ മൈലേജ് കൂട്ടാന്‍ ഒരു എളുപ്പ വഴിയുണ്ട്. വേഗത 55 കിലോമീറ്റര്‍ പ്രതി മണിക്കൂറില്‍ അധികമാകാതെ സൂക്ഷിക്കുക.

ഈ വിവരങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു ബ്ലോഗ് ഇതാ. http://www.maxattainablespeed.blogspot.com/

ഒരു അമേരിക്കക്കാരനാണ് ഇത് എഴുതുന്നത്. “ഛേയ്, ഇങ്ങനെയും അമേരിക്കക്കാരുണ്ടോ? മോശം ആരോടും പറയേണ്ട ,”എന്ന് BOT റോഡുകാര്‍ പറയും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )