അയ്യേ, അമേരിക്കയിലും സമരം

മനോരമേ കണ്ണടച്ചോ.
ഹോ, ഈ യൂണിയന്‍കാരുടെ ശല്യം കൊണ്ട് അമേരിക്കയില്‍ പോലും ജീവിക്കാന്‍ പറ്റുന്നില്ല. ചൊവ്വയിലേക്കോ മറ്റോ താമസം മാറ്റണം. കഷ്ടം.

2 thoughts on “അയ്യേ, അമേരിക്കയിലും സമരം

  1. ഈ സംഘടിക്കുന്നവരെ കൊണ്ട് ജീവിക്കാന്‍ വയ്യന്നായല്ലോ. അമേരിക്കയില്‍ ഒന്നും കോടതികളില്ലേ? പൊതുനിരത്തുകള്‍ ഇങ്ങനെ ദുരുപയോഗം ചെയ്യാവോ? 🙂

  2. സെനറ്റുമാരായ 14 ഡെമോക്രാറ്റുകള്‍ വോട്ടെടുപ്പില്‍ നിന്ന് ഒളിച്ചോടിയത് ഒരു പക്ഷേ മനോരമ കഥയാക്കി നാളെ തന്നെ പുറത്തിറക്കുമായിരിക്കും…. 🙂

    ഹും… 50 കൊല്ലത്തെ പാരമ്പര്യമുള്ള യൂണിയനുകളോടാ ഗവര്‍ണറുടെ കളി… വിസ്കോന്‍സിനുകാര്‍ കേരളത്തിലെ വാര്‍ത്തകള്‍ വായിക്കുന്നുണ്ടോ എന്തോ, അതോ സമരക്കാരുടെ നേതൃനിരയില്‍ മലയാളിയുണ്ടോ? സിക്ക് ലീവെടുത്താണ് അദ്ധ്യാപകര്‍ ഈ സമരമുഖത്തുള്ളത്…. നമ്മളോടാ കളി…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )