സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ ധാരാളം, പക്ഷേ കറന്‍സിക്ക് വിലയില്ല

Why is 5000 unit of our currency worth one unit of your currency where we are the one who owns the actual gold reserves.
– Mallence Bart-Williams

[ഓടോ: 1971 ന് ശേഷം ലോകത്തെ എല്ലാ കറന്‍സികളും സ്വര്‍ണ്ണത്തിന്റെ അടിസ്ഥാനം ഇല്ലാതാക്കി. അത് വെറും പേപ്പറാണ്. ഇപ്പോള്‍ ചൈനയും BRICS ഉം അത് തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ചൈന കടലില്‍ അമേരിക്ക ചൊറിച്ചില്‍ തുടങ്ങിയതും ദില്‍മക്ക് സ്ഥാനം നഷ്ടപ്പെട്ടതും റഷ്യയുടെ ചുറ്റും പീരങ്കി നിരത്തുന്നതും. നമുക്ക് മാത്രം കുഴപ്പമുണ്ടാവില്ല, കാരണം നാം വാലാട്ടി നില്‍ക്കുകയാണല്ലോ.]

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )