താങ്കളുടെ മൊബൈല്‍ ഫോണ്‍ 11/11 മുതല്‍ 11 am ന് ഓഫ് ചെയ്യുക

നവംബറില്‍ #NoAadhaar#NoMobile #SwitchOff #AadhaarFree പങ്കാളികളാകുക.

നമ്മുടെ മൊബൈല്‍ ഫോണ്‍ നമ്മുടെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കാന്‍ നമ്മളോട് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അല്ലെങ്കില്‍ ഫോണ്‍ കണക്ഷന്‍ വിഛേദിക്കും എന്നാണ് ഭീഷണി.

സുപ്രീം കോടതിയില്‍ ആധാറിനെ നിയമ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് പോലും സംശയം ഇല്ലാതെ എടുത്ത് ചാടുന്നു.

സ്വകാര്യതയുടെ ഭരണഘടനാപരമായ അവകാശം ലംഘിക്കുന്നതില്‍ ഒരു പശ്ചാത്താപവും ഇല്ല.

നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉന്നംവെക്കാനും(targeting) രൂപരേഖ നിര്‍മ്മിക്കാനും (profiling) ഉപയോഗിക്കുന്നതില്‍ നിന്ന് സംരക്ഷണം ഇല്ല.

ജനം എതിര്‍ക്കില്ല എന്ന തോന്നലുള്ളതുകൊണ്ടാണ് സര്‍ക്കാരിന് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. അവര്‍ തെറ്റാണ് എന്ന് കാണിച്ച് കൊടുക്കുക.

നാം വില്‍പ്പന ചരക്കല്ല എന്ന് അവരോട് പറയുക

#NoAadhaar#NoMobile ല്‍ അംഗമാകുക.

നവംബര്‍ 11, 11 am മുതല്‍ 30 മിനിട്ട് നേരം മൊബൈല്‍ ഓഫ് ചെയ്യുക
അടുത്ത 30 ദിവസത്തേക്ക് എല്ലാ ദിവസവും 30 മിനിട്ട് നേരം മൊബൈല്‍ ഓഫ് ചെയ്യുക.
എന്തിന് ഇത് ചെയ്യുന്നു എന്ന് നിങ്ങളുടെ സേവനദാദാക്കളെ അറിയിക്കുക.
നിങ്ങളുടെ സേവനദാദാക്കള്‍ക്ക് ഇമെയില്‍ അയക്കുക.

#NoMobile30 #SwitchOff

https://static1.squarespace.com/static/58b545dc59cc68c59cb75b8e/t/5a03d1cbf9619aca28132bed/1510199790586/constant+surveillance.jpg?format=750w

താങ്കളുടെ മൊബൈല്‍ സേവനദാദാക്കള്‍ക്കും TRAIക്കും അയക്കാനുള്ള മെയിലിന്റെ ഒരു സാമ്പിള്‍ ചുവടെ കൊടുത്തിരിക്കുന്നു:

To,

Service Provider,

In response to your drive to update Aadhaar I would like to draw your attention to the following:

1. More than a dozen PILs including several challenging the Aadhaar and its linking to various databases are pending before the Supreme Court. In the meantime the order dated Oct 15th 2015 of a five member bench headed by the then Chief Justice of India reiterated all its previous orders in the matter of WP(C) 494/2013 continue to hold force. In particular we draw your attention that the court has stated that:

(a) “We will also make it clear that the Aadhaar card Scheme is purely voluntary and it cannot be made mandatory till the matter is finally decided by this Court one way or the other”.

(b) “We impress upon the Union of India that it shall strictly follow all the earlier orders passed by this Court commencing from 23.09.2013”.

(c) In its first order of September 23, 2013 court had highlighted that “In the meanwhile, no person should suffer for not getting the Aadhaar card inspite of the fact that some authority had issued a circular making it mandatory”. No-one can cause any person to suffer inspite of any authority having mandated Aadhaar. Any coercion to link would amount to causing suffering and a contempt of the Supreme Court of India.

2. Furthermore, the use of Aadhaar for linking to other databases, retention, storage or publishing is not only not permitted but prohibited and also a punishable offence under sections 8, 29 and 37 the The Aadhaar (Targeted Delivery of Financial and Other Subsidies, Benefits and Services) Act 2016. Anyone asking to retain, link, store or publish the Aadhaar, will be in violation of the Aadhaar Act.

3. I have already provided many alternate means of identification on the basis of which you have been providing the service so far.

4. Since Aadhaar was introduced in September 2010, citizens have been cut off from essential services, and there are growing concerns around big data collection and identity theft. The multiple problems surrounding Aadhaar — its data errors, “deactivation” of genuine people, personal data exposed — have convinced me that Aadhaar linking serves no purpose except to create a surveillance over me.

I trust you will bring these facts to the attention of anyone in your organisation who insist on mandating Aadhaar. I am also sure you will raise complaints and serve notices, to appropriate authorities, to protect my rights, and ensure my rights do not suffer in any way because of coercion, and contempt of the orders of the Supreme Court, or violation of the The Aadhaar (Targeted Delivery of Financial and Other Subsidies, Benefits and Services) Act 2016.

Thanks and No2UID.

Mobile Service Provider emails IDs.
Airtel: 121@in.airtel.com ,
Vodafone: vodafonecare.del@vodafone.com ,
Jio care@jio.com ,
IDEA: customercare@idea.adityabirla.com
BSNL: cmdcomplaints@bsnl.co.in ,
Cellular Operators Association of India contact@coai.in
Please mark a copy of email to
1) HONOURABLE MINISTER (LAW & JUSTICE, ELECTRONICS & INFORMATION TECHNOLOGY) mljoffice@gov.in
2) Telecom Regulatory Authority of India cp@trai.gov.in ,
3) and Secretary Telecom secy-dot@nic.in

നിയമവിരുദ്ധമായി ആധാര്‍ ശേഖരിക്കുന്നത് തടയാനായി മൊബൈല്‍ സേവനദാദാക്കള്‍ക്ക് SMS അയക്കാനാണ് താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍:

For Airtel : Please contact: Shakyasingha Das m: 9831049835 e: shakyasingha.das@airtel.com
Vodafone : Please contact: Gowtham Gowda m: 9923006663 e: Gowtham.Gowda1@Vodafone.com
BSNL : Please contact: Siddharth Gabiyal p: 01123708125 m: 9868142999 e: garbiyal@bsnl.co.in
Idea Cellular illegally requiring Aadhaar? Please contact: Rahul Vatts m: 9891005951 e: rahul.vatts@idea.adityabirla.com
Reliance Jio illegally requiring Aadhaar? Please contact: Arvind Tiwari m: 9987702300 e: Arvind.Tiwari@ril.com
@Sushubh Aircel contact: N.L. Garg m: 9810121026 e: nl.garg@aircel.co.in

— സ്രോതസ്സ് rethinkaadhaar.in 2017-11-11

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )