ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു

ജർമ്മനിയിലെ വിദേശ രഹസ്യാന്വേഷണ ഏജൻസി (BND) രഹസ്യാന്വേഷണ വിശകലനത്തിന് വേണ്ടി ഫോൺ നമ്പർ പോലുള്ള മെറ്റാ ഡാറ്റ സംഭരിച്ച് വെക്കരുതെന്ന് ഒരു കോടതി കഴിഞ്ഞ ദിവസം വിധിച്ചു.

നാസികളുടെ കാലത്ത് ഗസ്റ്റപ്പോക്കും ശീതയുദ്ധകാലത്ത് കിഴക്കൻ ജർമ്മനിയിലെ സ്റ്റാസിക്കും ശേഷം രഹസ്യാന്വേഷണം എന്നത് ജർമ്മനിയിലെ ഒരു വൈകാരിക പ്രശ്നമായി മാറിയിട്ടുണ്ട്. സത്യപ്രവർത്തകനായ എഡ്വേർഡ് സ്നോഡൻ പുറത്തുവിട്ട അമേരിക്ക ജർമ്മനിയിലെ ജനങ്ങൾക്ക് മേൽ ചാരപ്പണി നടത്തുന്നു എന്ന വിവരവും ജർമ്മൻ ജനങ്ങളെ അസ്വസ്ഥരാക്കുന്നു.

മാധ്യമ സ്വാതന്ത്ര്യ സംഘടനയായ Reporters Without Borders ഒരു കേസ് ജൂൺ 2015 BND ക്ക് എതിരെ കൊടുത്തിരുന്നു. സംഘടനയുടെ രഹസ്യങ്ങൾ പൊളിക്കുന്നത് പങ്കാളികൾക്കും ഒപ്പം പ്രവർത്തിക്കുന്ന പത്രപ്രവർത്തകർക്കും ദോഷങ്ങളുണ്ടാക്കിയെന്നും ആണ് അതിൽ ആരോപിക്കുന്നത്.

കോടതിയുടെ തീരുമാനം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരും എന്ന് Reporters Without Borders പറഞ്ഞു. കാരണം സംഘടനയുമായി നടത്തുന്ന ആശയവിനിമയം സ്വകാര്യമായി ആയി നിർത്തുന്നതിനെ ആശ്രയിച്ചാണ് ഏകാധിപത്യ സർക്കാരുകളാൽ കേസെടുക്കപ്പെട്ട പത്രപ്രവർത്തകരുടെ നിലനിൽപ്പ്.

— സ്രോതസ്സ് reuters.com 2017-12-16


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w