UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍

UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണിലേക്ക് കയറ്റാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്ന കോഡ് ആണിത്. ഇപ്പോഴും ഏറ്റവും പുതിയ SetupWizard ലും ഈ കോഡ് ഉണ്ട്. ഗൂഗിളേ ഈ കോഡ് എന്തുകൊണ്ട് വന്നു എന്ന് നിങ്ങള്‍ വിശദീകരിക്കണം. ഇക്കാര്യത്തില്‍ സുതാര്യമാകണം എന്ന് ആവശ്യപ്പെടുന്നു.

ഇതൊരു സുരക്ഷാ പ്രശ്നമൊന്നുമല്ല. പക്ഷേ എന്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഈ കോഡ് എഴുതി എന്ന് വ്യക്തമായി പറയണം. ആരാണ് നിങ്ങളെ സ്വാധീനിച്ചത്? അതോ നിങ്ങളാണോ എല്ലാത്തിനേയും സ്വാധീനിക്കുന്നത്?

— സ്രോതസ്സ് twitter.com

ഗൂഗിള്‍ ഇന്‍ഡ്യയുടെ പിഴവ്

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

Email:
haugh.tamika18@yahoo.com

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ