കള്ള ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വസ്തു വില്‍ക്കാന്‍ ശ്രമിച്ച 5 പേര്‍ക്കെതിരെ കേസെടുത്തു

ഒരു കര്‍ഷകന്റെ ആധാര്‍ കാര്‍ഡില്‍ കള്ളത്തരം നടത്തി Golwadi നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലത്തെ ഒരു വസ്തുവിന്റെ വില്‍പ്പന കരാറുണ്ടാക്കിയതിന് 3 സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 5 കുറ്റാരോപിതര്‍ക്കെതിരെ കബളിപ്പിക്കലിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും കേസെടുത്തു. ഈ കേസിലെ പ്രധാന പ്രതിയായ 40 വയസായ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ബാക്കുള്ളവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. Golwadi നിവാസിയായ Parvatibai Lala Salambad കൊടുത്ത പരാതി പ്രകാരം പ്രതികള്‍ ഒരു ഗൂഢാലോചന നടത്തുകയും വാദിയുടെ കള്ള ആധാര്‍ നിര്‍മ്മിക്കുകയും ചെയ്തു. ആ കള്ള ആധാര്‍ തിരിച്ചറിയല്‍ തെളിവായി ഉപയോഗിച്ച് പ്രതികള്‍ ഡിസംബര്‍ 24, 2018 ന് ഒരു വ്യാജ വില്‍പ്പന കരാറുണ്ടാക്കി.

തയ്യാറാക്കിയ വില്‍പ്പന കരാറിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതര്‍ അതേ ദിവസം തന്നെ മറ്റൊരു വില്‍പ്പന കരാറും മൂന്ന് കുറ്റാരോപിതരുടെ പേരില്‍ എഴുതി. കള്ള രേഖകളുപയോഗിച്ച് കുറ്റാരോപിതര്‍ ആ ഭൂമിയില്‍ കടന്ന് കയറി usurping ശ്രമിച്ചു. അവരുടെ ശ്രമം വിജയിക്കാതെ വന്നപ്പോള്‍ Salambad നേയും അവരുടെ കുടുംബത്തേയും ആ ഭൂമിയില്‍ നിന്ന് ഓടിക്കാന്‍ ശ്രമിച്ചു. ആ കര്‍ഷക കുടുംബം പോലീസിനെ സമീപിച്ച് പരാതി കൊടുക്കുകയാണുണ്ടായത്.

— സ്രോതസ്സ് timesofindia.indiatimes.com | Feb 18, 2019

ആധാര്‍ സ്ത്രീകളേയും ശക്തരാക്കുന്നല്ലോ… കൊള്ളാം… ആധാര്‍ ഫെമിനിസം

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )