ബൈബിളിലെ അബദ്ധങ്ങളും നുണകളും

Jose kandathil

അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

റോമാ സാമ്രാജ്യത്തിനെതിരായി വിപ്ലവകാരികളുടെ വലിയ പരമ്പര ഉണ്ടായിരുന്നു. ഹിസ്കറിയോത്തുകള്‍.
ഈസ എന്ന പേരിലാണ് അവരെ അറിയപ്പെട്ടിരുന്നത്. ധാരാളം ഈസാമാര്‍ വധിക്കപ്പെട്ടു. ad 63 ഒക്കെ ആയപ്പോള്‍ യഹൂദര്‍ തന്നെ മിശിഖ വരുമെന്ന വിശ്വാസം തള്ളിക്കളഞ്ഞു.
ad 70 ല്‍ ഹിസ്കറിയോത്തുകളുടെ അനുയായികളായ ഈസാമാരുടെ അനുയായികളായ യഹൂദവംശജര്‍ മസ്റ്റാ എന്ന സ്ഥലത്ത് കൂട്ടമായി ആത്മഹത്യ ചെയ്തു. അതോടെ ഈസാ എന്ന് പറയുന്ന ജീസസിന്റെ കാലഘട്ടവും അവസാനിച്ചു.
തന്ത്രശാലിയായ സാവൂള്‍ എന്ന് പറഞ്ഞ പോള്‍ (പൌലോസ്) fraud apostle എന്നാണ് പോളിന്റെ വിശേഷണം. സ്വയം apostle ആയി വന്നതാണ്. റോമുമായി സൌഹൃദമുണ്ടായിരുന്നു. താര്‍സിസുകാരന്‍. ടെന്റ് നിര്‍മ്മാണമായിരുന്നു അവരുടെ കുടുംബ ബിസിനസ്. ജമാലിയ എന്ന അന്നത്തെ ഏറ്റവും വലിയ പണ്ഡിതന്റെ അടുത്താണ് വിദ്യാഭ്യാസം ചെയ്തത്. അയാളൊരു ദൈവ സങ്കല്‍പ്പം ഉണ്ടാക്കിയെടുത്തു. പൌളിനിസം. കുരുശില്‍ തറക്കപ്പെട്ട ഏതോ ഒരാളിന്റെ പ്രേതത്തെ മാന്തിയെടുത്തിട്ട് പറഞ്ഞു ഇത് യേശു, മരിച്ചു, മൂന്നാം നാള്‍ ഉയര്‍ത്തെഴുനേറ്റു. ഞാന്‍ കണ്ടു, പിന്‍തുടരാന്‍ ആവശ്യപ്പെട്ടു.
യേശുവചനങ്ങളെക്കുറിച്ച് പൌലോസ് ഒന്നും പറഞ്ഞിട്ടില്ല.
ad 300 ല്‍ കോണ്‍സ്റ്റാന്റേന് ഭരണ അസ്ഥിരത അനുഭവിച്ചു. ഭരണ സ്ഥിരതക്ക് പുതിയ ദൈവ സങ്കല്‍പ്പം വളര്‍ത്തിയെടുത്തത് കോണ്‍സ്റ്റന്റൈന്‍ ആണ്.
റോമില്‍ ദൈവ പുത്രര്‍ക്കേ രാജാവാകാന്‍ പറ്റു.
ലോകത്തെ സകല ഗ്രന്ഥങ്ങളില്‍ നിന്നം കഥകള്‍ പകര്‍ത്തിയെഴുതിയതാണ് ബൈബിള്‍. കൂടുതലും ഗ്രീക്ക് കഥകള്‍.
മീന്‍ ചരിത്ര വസ്തുവായത് ഗ്രീക്ക് കഥ ഏറ്റെടുത്തതില്‍ നിന്നാണ്.
മാര്‍ച്ച് മാസത്തിലാണ് ആദ്യം ക്രിസ്തുമസ് ആചരിച്ചിരുന്നത്. കോണ്‍സ്റ്റാന്റേന്റെ കാലത്തിന് ശേഷം ഗ്രീക്ക് സൂര്യദേവന്റെ (മിത്ര ) ജന്മദിനമായ ഡിസം25 ആയി ക്രിസ്തുമസ് മാറ്റി. മറ്റ് മതങ്ങളിലെ വിശ്വാസങ്ങളേയും ദേവീദേവന്‍മാരേയും എല്ലാം ക്രിസ്തുമതത്തിലേക്ക് കയറ്റുകയാണുണ്ടായത്.
ഋഗ്വേദത്തില്‍ മിത്ര ദൈവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
സിംഹത്തെ ഭക്ഷിച്ചാല്‍ സിംഹത്തിന്റെ ശക്തി കിട്ടുമെന്ന അന്നത്തെ വിശ്വാസം. യുദ്ധത്തിന് ശേഷം സൈന്യതലവന്‍മാരുടെ ശരീരം ഭക്ഷിക്കാറുണ്ട്. രാജാവിന്റെ ശരീരം ഭക്ഷിച്ചാല്‍ രാജകീയത വരും. യേശുവിന്റെ ശരീരവും ഭക്ഷിക്കുന്നു.
ക്രിസ്തുമതത്തിന് 1600 വര്‍ഷം ചരിത്രമേയുള്ളു.
യേശുവിനെ ദൈവപുത്രനാക്കാനായി കന്യാ മറിയത്തെ കൊണ്ടുവന്നു. കന്യാമറിയം ഗ്രീക്ക് ഐസിസ് ദേവതയെ കോപ്പിയടിച്ചതാണ്.
യേശു ഒരിക്കലും യഹോവയുടെ പേര് ഉപയോഗിച്ചിട്ടില്ല.
ആദത്തിനേയും ലില്ലിത്തിനേയും ഒരേ ദിവസം ആണ് സൃഷ്ടിച്ചത്. ആദം അധികാരം കാണിച്ചപ്പോള്‍ ലില്ലിത്ത് അതിനെ എതിര്‍ത്തു. പിണങ്ങി പോയി. ആദം ഒറ്റപ്പെട്ടതുകണ്ട ദൈവം വാരിയെല്ലെടുത്ത് ഹവ്വയെ സൃഷ്ടിച്ചു. ലില്ലിത്ത് പാമ്പിന്റെ ഉടലുമായി കറങ്ങി നടന്നു, പ്രതികാരത്തിനായി. ഹവ്വയെ കുടുക്കി പഴം കഴിപ്പിച്ചു.
ദൈവം അറിഞ്ഞു. നന്മ തിന്മ പഴം കഴിഞ്ഞ് ഇവര്‍ നമ്മളെ പോലെയായിരിക്കുന്നു എന്ന് പറഞ്ഞു. നാളെ ഇവന്‍ നിത്യജീവിത പഴം കഴിക്കുന്നതിന് മുമ്പ് ഇവനെ പുറത്താക്കണം.
ആടുകളുടെ ശരീരവും ആത്മാവും സമ്പത്തുമെല്ലാം ഇടയന് അവകാശപ്പെട്ടതാണ്. അങ്ങനെയാണ് ഇടയനായ ഫ്രാങ്കോയും റോബിനും ഒക്കെ അവര്‍ക്കവകാശപ്പെട്ട ആടുകളെ ഉപയോഗിച്ചതിന് ആര്‍ക്കും ചോദിക്കാന്‍ അവകാശമില്ല.
500 കോടി രൂപയിലധികം അഭയാ കേസിന് വേണ്ടി ചിലവാക്കിയിട്ടുണ്ട്.
ക്രിസ്തുമതം കൊണ്ട് എന്തെങ്കിലും ഗു​ണം ലോകത്തിനുണ്ടായോ? ക്രിസ്തുവിന് മുമ്പും അതിന് ശേഷവും എന്തെങ്കിലും വ്യത്യാസമുണ്ടായിട്ടുണ്ടോ, സാന്‍മാര്‍ഗികമോ എന്തെങ്കിലും.
ക്രിസ്തുമതം കാരണമാണ് ജോസ് ഇവിടെ തുണിയുടുത്ത് വന്നത് എന്ന മറുപടി കിട്ടി.
ക്രിസ്തുമതം ലോകത്ത് കൊന്നതിന്റെ പത്തിലൊന്ന് പോലും മറ്റാരും കൊന്നിട്ടില്ല.
14 കുരിശുയുദ്ധങ്ങള്‍. 14 വയസുള്ള പിള്ളാരെ വരെ ആയുധം ഇല്ലാതെ യുദ്ധത്തിന് വിട്ടു. എതിരാളികള്‍ അടിയറവ് പറഞ്ഞോളും കടല്‍ മാറിത്തരും എന്നൊക്കെ വെളിപാട്. ഒരു കുരിശുയുദ്ധവും ജയിച്ചിട്ടില്ല.
ഇന്‍ക്വിസിഷന്‍. ലക്ഷക്കണക്കിന് ആളുകളെ കൊന്നു. ക്രിസ്തുമതം സ്വീകരിക്കാത്തവരെ വധിക്കുന്നത് ന്യായമാണ് – തോമസ് അക്വിനാസ്
ദുര്‍മന്ത്രവാദം പറഞ്ഞ് 5 ലക്ഷം gnostic women കൊന്നു.
യഹൂദരെ കൂട്ടത്തോടെ കൊന്നു. 40% യഹൂദരെ കൊന്നത് വത്തിക്കാനാണ്. ഹിറ്റ്‌ലറെകാള്‍ കൂടുതല്‍. ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാലിനും കത്തോലിക്കരായിരുന്നു.
യേശുവിന് വേണ്ടി കൊല്ലുക എന്നത് കത്തോലിക്കരുടെ മുഖമുദ്രയായിരുന്നു.
മറ്റ് മതങ്ങളെ ഉന്‍മൂലനം ചെയ്തു.
യൂഗോസ്ലാവിയ തര്‍ന്നതിന് ശേഷം വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ സെര്‍ബിയയില്‍ ലക്ഷക്കണക്കിന് ആളുകളെ കൊല്ലിച്ചു. ക്രൊയേഷ്യ കത്തോലിക്ക ഭൂരിപക്ഷമുള്ളതായിരുന്നു. അവിടുത്തെ യഹൂദരെ ഓടിച്ചു. എറ്റവും കൂടുതല്‍ കൊന്നയാളെ ജോണ്‍ പോള്‍ അവിടെ പോയി വിശുദ്ധനായി പ്രഖ്യാപിച്ചു.
കേരളത്തില്‍ പോലും മതം മാറ്റിയ ശേഷം നാട്ടുകാരുടെ അമ്പലങ്ങള്‍ തകര്‍ത്തു. ഫ്രാന്‍സിസ് … മിഷണറി. വിഗ്രഹങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിച്ചു.
എല്ലാ മാസവും സിറ്റുവേഷന്‍ റിപ്പോര്‍ട്ട് അയക്കുമായിരുന്നു എത്ര വിഗ്രഹങ്ങള്‍ തകര്‍ത്തു എന്നതിന്റെ.
ഇന്‍ഡ്യയില്‍ ഇന്‍ക്വിസിഷന്‍ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. അനുമതി കിട്ടി. ഗോവയില്‍ അവരുടെ കണക്ക് വെച്ച് 16k ആളുകളെ കൊന്നു. ശരിക്കും 59k ആളുകളെ കൊന്നു. കൊങ്ങിണി ബ്രാഹ്മണരെയാണ് കൊന്നത്. പെണ്‍കുട്ടികളെ പട്ടാളക്കാരെ കൊണ്ട് പരസ്യമായി ബലാല്‍സംഗം ചെയ്യിപ്പിച്ചു. ഇതൊക്കെയാണ് ഗോവയെ ക്രിസ്തുരാജ്യമാക്കാനായി ചെയ്തത്.
ലോകത്തെഴുതപ്പെട്ടതിലേയും ഏറ്റവും നികൃഷ്ടമായ കൃതി ബൈബിളാണ്. ഗീതയും മഹാഭാരതവും ഒക്കെയുള്ള മറ്റെല്ലാം ശ്രേഷ്ടമാണെന്നല്ല പറഞ്ഞത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

2 thoughts on “ബൈബിളിലെ അബദ്ധങ്ങളും നുണകളും

  1. ക്രിസ്തു മതം അത് മറ്റ് മതങ്ങളെ പോലെ തന്നെ. യേശു ഒരു മതവും സൃഷ്ടിച്ചില്ല . അത് മനുഷ്യന്റെ സൃഷ്ടിയാണ്.

  2. ക്രിസ്തു മതം അത് മറ്റ് മതങ്ങളെ പോലെ തന്നെ. യേശു ഒരു മതവും സൃഷ്ടിച്ചില്ല . അത് മനുഷ്യന്റെ സൃഷ്ടിയാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )