DuckDuckGoക്ക് സ്വകാര്യത, സാമൂഹ്യ സ്വാതന്ത്ര്യം എന്നിവയില്‍ ഗണ്യമായ പ്രശ്നങ്ങളുണ്ട്. അവ ചുവടെ കുടുത്തിരിക്കുന്നു:
- DDG സ്ഥാപകനും & CEO ഉം ആയ ആളിന്റെ Nefarious ചരിത്രം :
- DDGയുടെ സ്ഥാപകന്‍ (Gabriel Weinberg) ന് സ്വകാര്യത ലംഘനത്തിന്റെ ഒരു
ചരിത്രം
ഉണ്ട്. അത് തുടങ്ങുന്നത്, പാവം ഉപയോക്താക്കളേയും അവരുടെ സുഹൃത്തുക്കളേും sensitive വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിപ്പിക്കുന്ന Names DB എന്ന ഒരു രഹസ്യാന്വേഷണ മുതലാളിത്ത സേവനം (2006) അദ്ദേഹം സ്ഥാപിക്കുന്നതോടാണ്. - DDG നിര്‍മ്മിക്കാനുള്ള Weinbergന്റെ
പ്രചോദനം “സ്വകാര്യത പ്രചരിപ്പിക്കുന്നതിന്” വേണ്ടിയായിരുന്നില്ല; അത് വലിയ ചിലത് നിര്‍മ്മിക്കാനായിരുന്നു.
വലിയ കളിക്കാരുമായി മല്‍സരിക്കാനാകുന്നത്ര വലുതായ ഒന്ന്. സ്വകാര്യത ധ്വംസകനെന്ന നിലയില്‍ DDG (Names Database)യുടെ ആശയ രൂപീകരണ സമയത്ത് വലിയ പേരിന്റെ പാരമ്പര്യം ആകാന്‍ Weinberg ശ്രമിച്ചു. സ്വകാര്യത എന്നത് ആ പരിശ്രമത്തിലെ Weinbergന്റെ ഉപാധി ആണ് (അവസാനമല്ല). വ്യക്തമായും അദ്ദേഹം സ്വകാര്യതക്ക് മൂല്യം നല്‍കുന്നില്ല – അദ്ദേഹം സ്വകാര്യതയുടെ വീക്ഷണത്തിനാണ് മൂല്യം കൊടുക്കുന്നത്.
- DDGയുടെ സ്ഥാപകന്‍ (Gabriel Weinberg) ന് സ്വകാര്യത ലംഘനത്തിന്റെ ഒരു
- നേരിട്ടുള്ള സ്വകാര്യത ലംഘനങ്ങള്‍ Abuse:
- tracker cookies ഉപയോഗിക്കുന്നത് വഴി DDG സ്വന്തം സ്വകാര്യത നയം തന്നെ ലംഘിക്കുന്നത്പിടിക്കപ്പെട്ടു
- നിങ്ങള്‍ സന്ദര്‍ശിക്കുന്ന ഓരോ URL ഉം DDG സെര്‍വ്വറിലേക്ക് DDGയുടെ ആപ്പ് അയച്ചുകൊടുക്കുന്നു. (പ്രതികരണം).
- DDG ഇപ്പോള്‍ ഉപയോക്താക്കളുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും തെരയല്‍ ഫലങ്ങളില്‍ അവര്‍ highlight ചെയ്യുന്നതെല്ലാം ശേഖരിക്കുന്നു.
everything they highlight in the search results. (അത് പരിശോധിക്കാനായി,
simply hit F12 in your browser and select the “network”
tab. Do a search with javascript enabled. Highlight some text on
the screen. Mouseover the traffic rows and see that your
highlighted text, operating system, and other details relating to
geolocation are sent to DDG. Then change the query and submit.
Notice that the previous query is being transmitted with the new
query to link the queries together) - DDG ഉപയോക്താക്കളുടെ ബ്രൌസറുകളുടെ
fingerprinting
ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്നു. - DDG ഫലം വരുന്ന താളിലെ ഒരു പരസ്യത്തില്‍ കുത്തിയാല്‍ നിങ്ങളുടെ സെഷനിലെ എല്ലാ ഡാറ്റയും പരസ്യക്കാരിലേക്ക് പോകും. അതുകൊണ്ടാണ്
DDG യെ default ആയി കൊടുക്കുന്നതില്‍ Epic ബ്രൌസര്‍ പ്രൊജക്റ്റ് വിസമ്മതിച്ചത്. - വളരേധികം ബഹുമാനമുള്ള framasoft.org എന്ന consortium ന്റെ Framabee എന്ന തെരയല്‍ യന്ത്രത്തെ DDG കരിംപട്ടികയില്‍ പെടുത്തി.
- സെന്‍സര്‍ഷിപ്പ്:
ചില ആളുകള്‍ സെന്‍സര്‍ഷിപ്പ് ഒഴുവാക്കാനായി ഗൂഗിളിന് പകരം DDG ഉപയോഗിക്കുന്നു. DDG അല്ല ഉത്തരം.- “celebrity threesome injunction” നെ DDG അംഗീകരിക്കുന്നു.
- CloudFlare: Tor സമൂഹത്തിന്റെ ശത്രുവും സ്വകാര്യത ലംഘകരായ സാങ്കേതികവിദ്യാ ഭീമന്‍മാരില്‍ ഒന്നുമായ ഒരു കമ്പനിയെ DDG പ്രോത്സാഹിപ്പിക്കുന്നു: CloudFlare Inc. CloudFlare സൈറ്റുകള്‍ക്ക് DDG യുടെ ഫലത്തില്‍ ഉയര്‍ന്ന റാങ്ക് കൊടുക്കുന്നു. തല്‍ഫലമായി അത് സ്വകാര്യത,net neutrality, anonymity ഇവ ഇല്ലാതാക്കും:
- Anonymity: Tor ഉപയോക്താക്കളെ CloudFlare DoS ആക്രമിക്കുന്നു, അത് Tor നെറ്റ്‌വര്‍ക്കിന് വലിയ നാശമാണുണ്ടാക്കുന്നത്.
- സ്വകാര്യത: എല്ലാ CloudFlare സൈറ്റുകളും രൂപകല്‍പ്പനയില്‍ surreptitiously MitM’d ആണ്.
- നെറ്റ് നിരപേക്ഷത(Net neutrality): ടോര്‍ ഉപയോക്താക്കളുടെ മേലുള്ള CloudFlareന്റെ ആക്രമണം ലഭ്യത അസമത്വം ഉണ്ടാക്കുന്നു. നെറ്റ് നിരപേക്ഷതയുടെ കേന്ദ്ര പ്രശ്നമാണത്.
- DDG ടിഷര്‍ട്ടുകള്‍ വില്‍ക്കുന്നത് ഒരു CloudFlare സൈറ്റാണ്, അങ്ങനെ ഓര്‍ഡറിന്റെ എല്ലാ വിവരങ്ങളും (പേര്, വിലാസം, ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയവ) CloudFlare മായി വഞ്ചനാപരമായി പങ്കുവെക്കപ്പെടുന്നു. എന്നാല്‍ അവരുടെ താളിന്റെ അവസാനം എഴുതിയിരിക്കുന്നത്, “DuckDuckGo ഒരു ഇന്റര്‍നെറ്റ് സ്വകാര്യത കമ്പനിയാണ്. ഒരു tradeoffs ഉം ഇല്ലാതെ ഓണ്‍ലൈനിലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ പൂര്‍ണ്ണ നിയന്ത്രണം എടുക്കാന്‍ നിങ്ങള്‍ക്ക് ശക്തിപകരുന്നു.” (2019)
- DDG hired CloudFlare to host spreadprivacy.com (2019)
- Harmful Partnerships with Adversaries of Privacy Seekers:
- DDG patronizes privacy-abuser Amazon, using AWS for hosting.
- Amazon is making an astronomical investment in facial
recognition which will destroy physical travel privacy
worldwide. - Amazon uses Ring and Alexa to surveil neighborhoods and the
inside of homes. - Amazon paid $195k to fight privacy in CA. (also see http://cal-access.sos.ca.gov/Campaign/Committees/Detail.aspx?id=1401518&view=late1)
- Amazon runs sweat shops, invests in climate denial, etc… the
list of non-privacy related harms is too long to list here.
- Amazon is making an astronomical investment in facial
- DDG feeds privacy-abuser Microsoft by patronizing the Bing
API for search results and uses Outlook email service.- Microsoft Office products violate the GDPR (the Dutch government discovered numerous violations)
- Microsoft finances AnyVision to equip the Israeli military
with facial recognition to be used against the Palestinians
who they oppress. - Microsoft
paid
$195k to fight privacy in CA. (also see
http://cal-access.sos.ca.gov/Campaign/Committees/Detail.aspx?id=1401518&view=late1) - DDG hires Microsoft for email service:
torsocks dig @8.8.8.8 mx duckduckgo.com +tcp | grep -E '^\w'
==> “…duckduckgo-com.mail.protection.outlook.com”
- DDG is
partnered
with Yahoo (aka Oath; plus Verizon and AOL by extension). DDG
helps Yahoo profit by patronizing Yahoo’s API for search results,
and also through advertising. The Verizon
corporate conglomerate is evil in many ways:- Yahoo, Verizon, and AOL all supported CISPA (unwarranted surveillance bills)
- Yahoo, Verizon, and AOL all use DNSBLs to block individuals from running their own mail servers, thus forcing an over-share of e-mail metadata with a relay.
- Verizon and AOL both drug test their employees, thus intruding on their privacy outside of the workplace.
- Verizon supports the TTP treaty.
- Yahoo voluntarily ratted out a human rights journalist (Shi Tao) to the Chinese gov w/out warrant, leading to his incarceration.
- Yahoo recently recovered “deleted” e-mail to convict a criminal. The deleted e-mail was not expected to be recoverable per the Yahoo Privacy Policy.
- Verizon received $16.8 billion in Trump tax breaks, then immediately laid off thousands of workers.
- (2014) Verizon fined $7.4 million for violating customers’ privacy
- (2016) Verizon fined $1.35 million for violating customers’ privacy
- (2018) Verizon paid $200k to fight privacy in CA. See also this page
- (2018) Verizon caught taking voice prints?
- more dirt (scroll down to Verizon)
- (2016) Yahoo caught surreptitiously monitoring Yahoo Mail messages for the NSA.
- DDG patronizes privacy-abuser Amazon, using AWS for hosting.
- Advertising Abuses & Corruption:
- DDG consumed a room at FOSDEM 2018 to deliver a sales pitch despite
its proprietary non-free server code, then dashed out without
taking questions. Shame on FOSDEM organizers for allowing this corrupt
abuse of precious resources. - Tor Project accepted a $25k “contribution” (read: bribe) from
DDG, so you’ll find that DDG problems are down-played. This is
why Tor Browser defaults to using DDG and why Tor Project
endorses DDG over Ss – and against the interests of
the privacy-seeking Tor community. The EFF also pimps DDG – a
likely consequence of EFF’s close ties to Tor Project.
- DDG consumed a room at FOSDEM 2018 to deliver a sales pitch despite
— സ്രോതസ്സ് dev.lemmy.ml | Jul 5, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.