ഫേസ്‌ബുക്കിലെ എന്‍ക്രിപ്ഷന്‍ പരാജയപ്പെടാനായി നിര്‍മ്മിച്ചതാണ്

വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. പോലീസ് ഒരു വീട് റെയ്ഡ് ചെയ്തു. ഒരു കൌമാരക്കാരിയേയും അവളുടെ അമ്മയേയും അറസ്റ്റ് ചെയ്തു. നെബ്രാസ്കയിലെ 17-വയസുകാരിയായ പെണ്‍കുട്ടിയേയും അവളുടെ അമ്മയേയും സ്വയം ഗര്‍ഭച്ഛിദ്രം നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. മെറ്റ എന്ന കമ്പനിയുടെ കഴിവില്ലായ്മയും സഹകരണവും കൊണ്ട് മാത്രം കിട്ടാവുന്ന രേഖകളുമായെത്തിയാണ് അവര്‍ അത് ചെയ്തത്.

ഗര്‍ഭഛിദ്ര ആരോപിക്കപ്പെടുന്ന ദിവസങ്ങള്‍ക്ക് ചുറ്റുമുള്ള ദിവസങ്ങളിലെ ഈ കുട്ടിയുടേയും അമ്മയുടേയും intimate ആശയവിനിമയങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസവും ചെയ്യുന്നത് പോലുള്ളതായിരുന്നു. എന്നാല്‍ ഈ കുടുംബത്തിന് അത് വിനാശകരമായിരുന്നു.

— സ്രോതസ്സ് wired.com | Albert Fox Cahn | Aug 10, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )