ആധാറിനെ എതിര്‍ക്കുക CBDTലേക്ക് കത്ത് അയക്കുക

CBDT ബഹുജനങ്ങളില്‍ നിന്ന് അഭിപ്രായം കേള്‍ക്കാന്‍ പോകുകയാണ്. ഉടന്‍ തന്നെ. ഇമെയിലായോ പേപ്പറിലോ.
ഈ കത്ത് അതിനുള്ളതാണ്. ഇതില്‍ ആധാര്‍ ഓര്‍ഡിനന്‍സ്, ഡാറ്റാ ചോര്‍ച്ച, ആന്ധ്രാ-തെലുങ്കാന തെരഞ്ഞെടുപ്പിലെ ആധാറിന്റെ ഉപയോഗം എന്നിവ കൂടി ചേര്‍ത്തിട്ടുണ്ട്.
കത്ത് അയക്കേണ്ട വിലാസം

The Chairman
Central Board of Direct Taxes (CBDT)
Ministry of Finance, Dept. of Revenue,
North Block, ITA II Division
New Delhi – 110001

ഇമെയില്‍ അയക്കേണ്ട വിലാസം chairmancbdt@nic.in

കത്തിന്റെ ഉള്ളടക്കം https://neritam.files.wordpress.com/2019/03/letter-to-cbdt-uid-pan-linking.docx
ഇത് പകര്‍ത്തി CBDT ചെയര്‍മാന് അയക്കുക.
https://www.speakforme.in/ ഉം അതേ കത്ത് കൊടുത്തിട്ടുണ്ട്.

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )