വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater

1979 ല്‍ ജിമ്മി കാര്‍ട്ടര്‍ വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater സ്ഥാപിച്ചു. കാര്‍ട്ടറിന്റെ സൗര സ്ഥാപനത്തെ സഹായിക്കാനുള്ള ഒരു നീക്കമായിരുന്നു അത്. സൗരോര്‍ജ്ജത്തെ ഉപയോഗിക്കുന്ന സംരംഭങ്ങള്‍ക്ക് ഇതൊരു തുടക്കം ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ റൊണാള്‍ഡ് റീഗണ്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ സൗര water heater നീക്കം ചെയ്തു. ബദല്‍ ഊര്‍ജ്ജം (alternative energy) എന്നത് റീഗണ്‍ ന് അത്യന്താവജ്ഞ നിറഞ്ഞ കാഴ്ച്ചപാടാണുണ്ടായിന്നത്. സൗരോര്‍ജ്ജ ഗവേഷണത്തിനുള്ള ബഡ്ജറ്റും കുറച്ചു.
– from treehuggers

NB: To get English version, remove ml from URL and refresh the browser.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )