ഒരു ആണവ നിലയത്തിന്റെ വില

ഫ്ലോറിഡയില്‍ പ്രോഗ്രസ് എനര്‍ജി ലെവി കൗണ്ടിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആണവ നിലയത്തിന്റെ ചിലവ് ആദ്യം എസ്റ്റിമേറ്റ് ചെയ്തതിനേക്കാള്‍ കൂടുമെന്ന് അവരുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് പ്രോഗ്രസ് പ്രഖ്യാപിച്ച ചിലവിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ചിലവേറുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പുതിയ കണക്ക് അനുസരിച്ച് $1,000 കോടി ഡോളറില്‍ കൂടുതലാകും. ആദ്യ എസ്റ്റിമേറ്റില്‍ അത് $500 മുതല്‍ $700 കോടി ഡോളര്‍ ആയിരുന്നു.

Juno Beach അടിസ്ഥാനമാക്കിയുള്ള FPL പറയുന്നത് അവരുടെ രണ്ട് റിയാക്റ്ററുകളുടെ “overnight cost” $1200 കോടി ഡോളര്‍ മുതല്‍ $1800 കോടി ഡോളര്‍ വരെ ആകുമെന്നാണ്. പ്രോഗ്രസ് എനര്‍ജി 2006 ല്‍ നടത്തിയ എസ്റ്റിമേറ്റിന്റെ ഇരട്ടി ആണിത്. ലോണിനുള്ള പലിശ ഒഴുവാക്കിയുള്ള കണക്കാണ് Overnight estimates ല്‍ ഉള്ളത്. കൂടാതെ എസ്റ്റിമേറ്റ് നടക്കുമ്പോഴത്തെ സാധന വിലയുടെ അടിസ്ഥാനത്തിലുമാണിത്.

FPL പ്രൊജക്റ്റ് ഒരു നല്ല measuring stick ആണ്. കാരണം പ്രോഗ്രസ് എനര്‍ജി നിര്‍മ്മിക്കാന്‍ പോകുന്ന നിലയവും അതേ വെസ്റ്റിങ്ങ് ഹൗസ് (Westinghouse) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. അതുപോലെ തന്നെ ഇരട്ട റിയാക്റ്ററുകളുള്ള ഈ നിലയങ്ങളുടെ ശേഷിയും ഒന്നാണ്. 2,200 മെഗാവാട്ട്. 13 ലക്ഷം വീടുകള്‍ക്ക് വേണ്ട വൈദ്യുതി.

മൂന്ന് പ്രധാന ating agencies ല്‍ ഒന്നായ Moody’s Investors Service പറയുന്നത് പുതിയ പുതിയ റിയാക്റ്ററുകള്‍ പണിയാന്‍ ഒരു കിലോ വാട്ട് ശേഷിക്ക് $6,000 ഡോളര്‍ എന്ന തോതില്‍ പണം ചിലവാകും. അതിന്റെ അട്സ്ഥാനത്തില്‍ പ്രോഗ്രസ് എനര്‍ജി നിര്‍മ്മിക്കുന്ന നിലയത്തിന് $1,320 കോടി ഡോളര്‍ ചിലവാകും. FPL ന്റെ എസ്റ്റിമേറ്റ് കിലോ വാട്ടിന് $3,100 മുതല്‍ $4,500 ഡോളര്‍ എന്നതായിരുന്നു.

– from www.tmia.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s