ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേക്ക് പച്ച ബെല്‍റ്റ്

2445440062_433d80e9e4_o വിക്കിപീഡിയ പറയുന്നത്, ഈ ഹൈവേ “Taklamakan മരുഭൂമിയുടെ വടക്കെ അറ്റത്തെ തെക്കെ അറ്റവുമായി ബന്ധിപ്പിക്കുന്നു. നഗരങ്ങളായ Luntai യും Minfeng ഉം തമ്മില്‍ ബന്ധിപ്പിക്കുന്നതിതാണ്. ഹൈവേയുടെ മൊത്തം നീളം 552 കിലോമീറ്റര്‍ ആണ്. മണല്‍ കൂനകള്‍ മാത്രം നിറഞ്ഞ, ജനവാസമില്ലാത്ത മരുഭൂമിയിലിലാണ് 446 കിലോമീറ്റര്‍ റോഡും. ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേ ഇതാണ്.”

“മദ്ധ്യഭാഗത്തെ Tarim എണ്ണ-വാതക ഖനനത്തെ തുടര്‍ന്ന് 1994 ല്‍ ഈ ഹൈവേ വികസിച്ചു. ചൈനയുടെ എണ്ണ പ്രകൃതിവാതക വിഭവസ്രോതസ്സില്‍ പ്രധാന സ്ഥാനം Xinjiang നുണ്ട്. അതേ തുടര്‍ന്ന് ഹൈവേ വികസിച്ചു. തെക്കന്‍ Xinjiang ലേക്ക് സാമ്പത്തിക വികസനം എത്തിക്കുന്ന വലിയ-ധമനിയാണ് അത്,” എന്ന് People’s Daily Online പറയുന്നു.

– from pruned.blogspot

എണ്ണ, വാഹനക്കമ്പനികള്‍ എപ്പോഴും ചെയ്യുന്ന തട്ടിപ്പാണിത്. പ്രകൃതി ശുദ്ധിയാക്കാനെന്നപേരില്‍ കുറച്ച് മരമോ ചെടികളോ വെച്ചുപിടിപ്പിക്കും. തങ്ങള്‍ കാരണമാകുന്ന വലിയ മലിനീകരണത്തെ മറച്ച് വെക്കാന്‍. ഖനനം ചെയ്യുന്ന എണ്ണ എത്ര മലിനീകരണം ഉണ്ടാക്കുന്ന? അതില്‍ എത്ര ഈ മരങ്ങള്‍ സ്വീകരിക്കും? എന്ന തുല്യതാ പരിശോധന നടത്താതെ ഹരിതം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )