സോഫ്റ്റ്‌വെയര്‍ പേറ്റന്റിന്റെ കാര്യം വരുമ്പോള്‍ IBM സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സുഹൃത്തല്ല. പേറ്റന്റിന്റെ കാര്യം മൊത്തത്തില്‍ നോക്കിയാല്‍ IBM ഒരു പ്രശ്നമാണ് പരിഹാരമല്ല. Bilski പേറ്റന്റിനെ അവര്‍ എതിര്‍ക്കുന്നെങ്കിലും അവര്‍ സൃഷ്ടിച്ച Bilski test വേണ്ടത്ര ഓടിയില്ല. പരിശോധിക്കാനായി USPTO ലേക്ക് അവര്‍ കൂടുതല്‍ ‘inventions’ അയച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. (USPTO നടത്തുന്നത് പഴയ IBMകാരനാണ്.)
patent trolls ആയ Acacia ല്‍ നിന്ന് വിഭിന്നമായി IBM സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ആക്രമിക്കുന്നില്ലെങ്കിലും അവര്‍ patent trolls ന് നിലനില്‍ക്കാനുള്ള അടിത്തറ നല്‍കുന്നു. ഒരു പാര്‍ശ്വഫലം.
Eastern District of Texas നെ “Banana Republic” എന്നാണ് Patent Troll Tracker ആയ Rick Frenkel വിശേഷിപ്പിക്കുന്നത്. അദ്ദേഹം സത്യം പറഞ്ഞതിന്റെ വിഷമം ഇപ്പോള്‍ അനുഭവിക്കുന്നു. “Banana Republic” ന്റെ അധികാരികള്‍ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി career ന് ദോഷം ചെയ്തിരിക്കുന്നു.
— സ്രോതസ്സ് boycottnovell