വാര്‍ത്തകള്‍

NSA യുടെ XKeyscore സ്രോതസ് കോഡ് ചോര്‍ന്നു

കഴിഞ്ഞ വര്‍ഷമാണ് നാം NSA യുടെ XKeyscore നെക്കുറിച്ച് കേട്ടത്. അതിന് വലിയ വ്യാപ്തിയായിരുന്നു. അതിന്റെ സ്രോതസ് കോഡ് കിട്ടിയിട്ടുണ്ട് എന്ന് ഇപ്പോള്‍ ജര്‍മ്മനിയിലെ TV സ്റ്റേഷനുകളായ NDR യും WDR യും പറയുന്നു. Tor ന്റെ ഉപയോക്താക്കളെ NSAയും GCHQഉം നോട്ടമിട്ടിരിക്കുകയാണെന്നും നമുക്കറിയാം. Tor ന്റേയും Tail ന്റേയും ഉപയോക്താക്കളെ അവര്‍ “തീവൃവാദികള്‍” എന്നാണ് വിളിക്കുന്നത്.

ലോബീയിങ് ചെയ്തതിന് Ernst & Young $40 ലക്ഷം ഡോളര്‍ പിഴയടച്ചു

ഓഡിറ്റ് നടത്താനെത്തിയ രണ്ട് സ്ഥാപനങ്ങളില്‍ ലോബീയിങ് ചെയ്തതിന് Ernst & Young $40 ലക്ഷം ഡോളര്‍ പിഴയടക്കാമെന്ന് സമ്മതിച്ചു. Ernst & Young സ്വതന്ത്രമായ ഓഡിറ്റിങ് സംരക്ഷിക്കാമെന്ന നിയമം ലംഘിച്ചു എന്ന് Securities and Exchange Commission ആരോപിക്കുന്നു. എന്നാല്‍ ആ രണ്ട് കമ്പനികളുടെ പേര് വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു.

ഫേസ് ബുക്കിന്റെ പരീക്ഷണത്തില്‍ ഉപയോക്താക്കള്‍ കുപിതരായി

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ആളുകളുടെ വികാരത്തെ നിയന്ത്രിക്കാനുള്ള രണ്ട് അമേരിക്കന്‍ സര്‍വ്വകലാശാലയുടെ പരീക്ഷണത്തെക്കുറിച്ച് അറിഞ്ഞ ജനങ്ങള്‍ കോപാകുലരായി പ്രതികരിച്ചു. 7 ലക്ഷം ഉപയോക്താക്കളുടെ news feeds ല്‍ രഹസ്യമായി മാറ്റം വരുത്തിയാണ് ഫേസ് ബുക്ക് “emotional contagion” ന്റെ ഫലത്തെക്കുറിച്ചുള്ള ഈ പരീക്ഷണം നടത്തിയത്. ഉപയോക്താക്കളുടെ feeds നെ നിയന്ത്രിക്കുന്ന algorithm ത്തില്‍ മാറ്റം വരുത്തിയാണ് ജനുവരി 2012 ല്‍ അവരുടെ മാനസിക നിലയെക്കുറിച്ച് പഠിച്ചു. സര്‍ക്കാര്‍ ആണ് ഇതിനുള്ള ധനസഹായം നല്‍കിയത്. സന്ദേശങ്ങളിലെ positive ഓ negative ഓ ആയ കാര്യങ്ങള്‍ ആളുകളുടെ status updates എങ്ങനെ ബാധിക്കുന്നു എന്ന് അവര്‍ പരിശോധിച്ചു. [ഇന്റര്‍നെറ്റ് ജനത്തെ നിയന്ത്രിക്കാനായി സൃഷ്ടിച്ചതാണെന്നതിന്റെ തെളിവാണിത്.]

മദ്ധ്യപൂര്‍വ്വേഷ്യയിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കുക

താഴെപ്പറയുന്ന ഇസ്രേല്‍ ബന്ധമുള്ള കമ്പനി ഉത്പന്നങ്ങളും ബഹിഷ്കരിക്കുക.

Intel
Motorola
Hewlett-Packard
Amazon.com
IBM
Pampers
Coca-Cola
Caterpillar
GAP, Banana Republic, Calvin Klein, BOSS, M&S, DKNY which uses Delta-Galils textile
Gillette
Head & Shoulders
Vicks
Old Spice
Procter & Gamble
Johnson & Johnson
Revlon
McDonald’s
Nestle
Milkmaid
Maggi
KitKat
L’Oréal

എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )