കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ മണ്‍സൂണിന് സംഭവിച്ച കുറവിന് കാരണം വായൂ മലിനീകരണമാണ്

അന്തരീക്ഷത്തിലുള്ള ഉയര്‍ന്ന അളവ് aerosols സൂര്യനില്‍ നിന്നുള്ള താപം പ്രതിഫലിപ്പിച്ച് ഭൌമോപരിതലത്തിലെ താപനില താഴ്ത്തുകയും മഴയുടെ അളവ് കുറക്കുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1950 ന് ശേഷം വലിയ വര്‍ദ്ധനവാണ് aerosol ഉദ്‌വമനത്തിലുണ്ടായിട്ടുള്ളത്. വൈദ്യുത നിലയങ്ങളും കാറുകളുമാണ് ഇവയുടെ സ്രോതസ്സ്. ആഗോള മഴയുടെ തോത് മാറ്റം മനുഷ്യന്റെ ആരോഗ്യത്തിലും കൃഷിയിലും വലിയ ദോഷം ചെയ്യുമെന്ന് Geophysical Research Letters ല്‍ വന്ന ആണ് ഈ പേപ്പര്‍ മുന്നറീപ്പ് നല്‍കുന്നു. വേനല്‍കാല മണ്‍സൂണ്‍, പ്രധാനമായും ഇന്‍ഡ്യ, തെക്ക് കിഴക്കനേഷ്യ, ആഫ്രിക്കയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ശതകോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ഭൂമിയുടെ ജല ചക്രത്തിന്റെ അഭേദ്യമായ ഘടകമാണ്.

— സ്രോതസ്സ് downtoearth.org.in


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s