ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞിനിടക്ക് മലിനീകരണത്തിന്റെ റെഡ് അലര്‍ട്ടുമായി ബീജിങ്

മലിനീകരണത്തിന് ആദ്യത്തെ റെഡ് അലര്‍ട്ട് ബീജിങ് പ്രഖ്യാപിച്ചു. പുറത്തിറങ്ങിയാല്‍ മനുഷ്യരെ രോഗികളാക്കുന്ന വിഷരാസവസ്തുക്കളാലും കട്ടിയേറിയ പുകമഞ്ഞിനാലും ചൈനയുടെ തലസ്ഥാന നഗരം നിറഞ്ഞിരിക്കുകയാണ്. സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പുറത്തുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ബീജിങ്ങിലെ ചില സ്ഥലങ്ങളില്‍ 600 അടി ദൂരം വരെയേ കാഴ്ച കിട്ടൂ.

[ഗ്രോത്താ മോനേ ഗ്രോത്ത്. ഒന്നും പറയരുത്.]

ഒരു അഭിപ്രായം ഇടൂ