കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ദേശീയ സുരക്ഷാ ഭീഷണി

പാരീസില്‍ 100 പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണം നടത്തിയ ISIS നേക്കാള്‍ അമേരിക്ക പേടിക്കേണ്ടത് കാലാവസ്ഥാമാറ്റമാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സ് പറഞ്ഞു. സംവാദത്തിന്റെ moderator ആയ John Dickerson ന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. സാന്റേഴ്സിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ഭീഷണി.

അന്തര്‍ദേശീയ ഭീകരവാദം തീര്‍ച്ചയായും വലിയ ഒരു പ്രശ്നമാണ്. എന്നാല്‍ കാലാവസ്ഥാ മാറ്റവും ആ ഭീഷണിക്ക് ശക്തികൂട്ടുന്നു. ആഗോളതപനം പരിമിതമായ വിഭവങ്ങളായ ജലം, ഫലഭൂഷ്ടമായ മണ്ണ് എന്നിവക്ക് വേണ്ടിയുള്ള തര്‍ക്കങ്ങളും വര്‍ദ്ധിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാന്റേഴ്സ് മാത്രമല്ല Director of National Intelligence ആയ ജയിംസ് ക്ലാപ്പറും ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. തീവൃ കാലാവസ്ഥ, കാലാവസ്ഥാ മാറ്റം, ആഹാരത്തേയും കുടിവെള്ളത്തേയും ബാധിക്കുന്ന പൊതു നയം, എന്നിവ മാനുഷിക പ്രതിസന്ധികളും അസ്ഥിരതകളും സൃഷ്ടിക്കുമെന്ന് ക്ലാപ്പര്‍ പറഞ്ഞു. Department of Defense പറയുന്നത് കാലാവസ്ഥാ മാറ്റം അമേരിക്കന്‍ ദേശീയ സുരക്ഷിതത്വത്തിന് ഭീഷണിയാണ് എന്ന് പറയുന്നു.

— സ്രോതസ്സ് motherjones.com

1. അതൊരു തമാശയാണ്. അമേരിക്കയുടെ വിദേശകാര്യ നയവും CIA യുമാണ് ഭീകരവാദത്തിന്റെ പ്രധാന ഉത്തരവാദികള്‍
2. Once Bernie Sanders endorse clinton, leave him and use the momentum to build a the real grassroot movement for the people.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )