താന്‍ Democratic National Committee യുടെ വൈസ് ചെയര്‍ സ്ഥാനം രാജിവെക്കുന്നു എന്ന് ഹവായില്‍ നിന്നുള്ള ജനപ്രതിനിധിയായ Tulsi Gabbard പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സിനെ പിന്‍തുണക്കാനാണ് അവര്‍ ഇങ്ങനെ ചെയ്തത്. “അടുത്ത commander in chief ആരായിരിക്കണം എന്നത് നമ്മുടെ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ് അത്. ദീര്‍ഘവീക്ഷണമുള്ള നല്ല തീരുമാനമെടുക്കുന്ന ഒരാളാവണം അത്,” എന്ന് MSNBCയുടെ “Meet the Press” പരിപാടിയ്ല്‍ പങ്കെടുത്ത Gabbard പറഞ്ഞു.
Once Sanders endorse Hilary, leave him and build/join a new grassroot political party to support 3rd party candidate.
Never go to the lesser evil crap. Face the real evil.