വെര്‍ജീനിയയിലെ കുടിവെള്ള സമരത്തില്‍ 17 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

35 Virginia students occupy the lobby of the Department of Environmental Quality in Virginia on Monday.

വെര്‍ജീനിയയിലെ റിച്മണ്ടില്‍ ശുദ്ധജലത്തിനായി സമരം ചെയ്ത 17 കോളേജ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. Virginia Student Environmental Coalition (VSEC) എന്ന സംഘടനയുടെ അംഗങ്ങളാണ് ഈ വിദ്യാര്‍ത്ഥികള്‍. Dominion Resources ന് കല്‍ക്കരി ചാരം കലര്‍‍ന്ന മലിന ജലം നദിയിലൊഴുക്കാനുള്ള അനുമതി Virginia Department of Environmental Quality (DEQ) റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. കല്‍ക്കരി ചാരത്തില്‍ അഴ്സനിക് പോലുള്ള ഘന ലോഹങ്ങള്‍ ഉള്‍പ്പെട്ട വിഷവസ്തുക്കളടങ്ങിയിരിക്കുന്നു.

— സ്രോതസ്സ് thinkprogress.org

പരിസ്ഥിതിക്കായുള്ള സമരങ്ങള്‍ ഇന്‍ഡ്യയില്‍ മാത്രമല്ല നടക്കുന്നത്. രാജ്യത്തെക്കാള്‍ വലുതാണ് ജനത്തിന്റെ ആരോഗ്യം. ജനം ഇല്ലാതെ രാജ്യമുണ്ടോ?

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )