Planned Parenthood ആശുപത്രിയില്‍ മൂന്ന് പേരെ കൊല്ലുകയും 9 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത Robert Lewis Dear മാനസികമായി പര്യാപ്തതയില്ലാത്തവനും വിചാരണ നേരിടാന്‍ കഴിവില്ലാത്തവനുമാണെന്ന് കൊളറാഡോയിലെ ജഡ്ജി കണ്ടെത്തി. “ആ ആശുപത്രി ശിശുക്കളെ കൊല്ലുന്നതിലാണ്” താന്‍ Planned Parenthood നെ ലക്ഷ്യം വെച്ചത് എന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അയാള്‍ പറഞ്ഞു. കേസ് ഇപ്പോള്‍ തടഞ്ഞ് വെച്ചിരിക്കുന്നു. ഡിയറിനെ ചികില്‍സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു.
— സ്രോതസ്സ് democracynow.org
ഏയ്… ഇതൊന്നും ഭീകരവാദമല്ല.
Advertisements