ഒബാമയുടെ സമരതന്ത്രജ്ഞന്‍ സൌദി അറേബ്യയില്‍ നിന്ന് ഉബറിന് $350 കോടി ഡോളറിന്റെ നിക്ഷേപം നേടിക്കൊടുത്തു

കാര്‍ സേവന കമ്പനിയായ ഉബറിന് മദ്ധ്യ പൂര്‍വ്വേഷയിലേക്കുള്ള വിവാദപരമായ വ്യാപനത്തെ സഹായിക്കാനായി സൌദി അറേബ്യ kingdom [ഇതിന് മലയാളം എന്തുവാ?] $350 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ഉബറിന്റെ board of advisers ല്‍ അംഗവും, 2008 ലെ ഒബാമയുടെ വിജയപ്രദമായ തെരഞ്ഞെടുപ്പ് പരിപാടി മാനേജറും ആയ David Plouffe
ആണ് ഇതില്‍ കമ്പനിയെ സഹായിച്ചത്. കരാര്‍ പ്രകാരം സൌദി അറേബ്യയുടെ Public Investment Fund ന്റെ മാനേജിങ് ഡയറക്റ്ററായ Yasir Al Rumayyan ഉബറിന്റെ ബോര്‍ഡില്‍ അംഗമാകും. ബോര്‍ഡ് അംഗങ്ങളില്‍ ഇന്റര്‍നെറ്റ് വാര്‍ത്താ മാധ്യമ വ്യക്തിത്വമായ Arianna Huffington നും ഉള്‍പ്പെട്ടിട്ടുണ്ട്.

— സ്രോതസ്സ് truthdig.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )