ദീര്‍ഘകാലത്തെ സമരം നടത്തി അജണ്ട ExxonMobil ന്റെ 2016 ലെ വാര്‍ഷിക സമ്മേളനത്തില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നാല് പ്രവര്‍ത്തനങ്ങളും ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു. കാലാവസ്ഥാമാറ്റ തെറ്റിധാരണ പരത്തിയതിന് ExxonMobil ന് എതിരെ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്ന അവസരത്തിലാണ് ഇത്.
— സ്രോതസ്സ് thinkprogress.org
corporate social responsibility? or just responsibility?