അമേരിക്കയിലെ ആദ്യത്തെ GMO ലേബല്‍ നിയമം പ്രാബല്യത്തില്‍ വന്നു

വെര്‍മോണ്ടില്‍ അമേരിക്കയിലെ ആദ്യത്തെ GMO ലേബല്‍ നിയമം പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്ത് ഇനിമുതല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് കൊക്കൊ കോള പ്രഖ്യാപിച്ചു. ഈ നിയമത്തെ തടയാന്‍ ധാരാളം കമ്പനികള്‍ പരിശ്രമിച്ചെങ്കിലും ഇതുവരെ പരാജയപ്പെടുകയാണുണ്ടായത്.

— സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )