ടാങ്കിന്റെ പുറത്ത് “ജലം സൌജന്യമാക്കൂ” എന്ന് എഴുതിയ കലാകാരനെതിരെ കേസ്

“Free the Water” എന്ന് 2014 ല്‍ Highland Park ന്റെ കുടിവെള്ള ടാങ്കിന്റെ പുറത്ത് എഴുതിയതിന് രണ്ട് കലാകാര്‍ക്കെതിരെയുള്ള കേസ് ഡിട്രോയിറ്റ് കോടതി വിചാരണക്കെടുത്തു. വസ്തുവകകളുടെ നാശത്തിന് നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് Antonio Cosme ക്കും William Lucka ക്കും എതിരെ ചാര്‍ത്തിയിരിക്കുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങളായി ഡിട്രോയിറ്റ് ജല പ്രതിസന്ധി നേരിടുകയാണ്. പതിനായിരക്കണക്കിന് വീടുകളിലേക്കുള്ള കുടിവെള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

ഡിട്രോയിറ്റ് നഗരത്തിന്റെ ജല നിരോധനത്തെ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമ ലംഘനമാണെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര സഭ അപലപിച്ചു.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )