മാര്‍ച്ചില്‍ എകെ പാര്‍ട്ടി ബര്‍സാനിക്ക് $20 കോടി ഡോളര്‍ കൊടുത്തു എന്ന് ഇമെയില്‍

തുര്‍ക്കിയിലെ ഭരിക്കുന്ന പാര്‍ട്ടിയായ Justice and Development Party (AKP) യുടെ വികിലീക്സ് വെബ് സെറ്റ് കഴിഞ്ഞ ദിവസം 3 ലക്ഷം ഇമെയിലുകള്‍ പ്രസിദ്ധപ്പെടുത്തി. കുര്‍ദിസ്ഥാന്‍ പ്രദേശത്തെക്കുറിച്ചുള്ളതാണ് അതില്‍ ചില ഇമെയിലുകള്‍. അതിലൊരു ഇമെയില്‍ 2016 മാര്‍ച്ച് 12 ന്റേതാണ്. Kirkuk-Yumurtalik പൈപ്പ് ലൈന്‍ വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിയതിന് Barzani കുടുംബത്തിലെ കുറച്ച് പേര്‍ക്ക് AKP $20 കോടി ഡോളര്‍ “സാമ്പത്തിക സഹായം” കൊടുത്തു എന്ന് അതില്‍ പറയുന്നു. ‌Kurdistan Regional Government (KRG) ന്റെ സാമ്പത്തിക ജീവരക്തമാണ് ആ പൈപ്പ് ലൈന്‍.

— സ്രോതസ്സ് nrttv.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )