വിദേശങ്ങളില്‍ നിന്ന് നേടിയ ലാഭത്തില്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു

വലിയ അമേരിക്കന്‍ കമ്പനികള്‍ വിദേശങ്ങളില്‍ അവര്‍ നടിയ $2.5 ട്രില്യണ്‍ ഡോളര്‍ ലാഭം ഒളിച്ചുവെച്ച് $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു. Citizens for Tax Justice (CTJ), Institute on Taxation and Economic Policy (ITEP), U.S. Public Interest Research Group (PIRG) Education Fund തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം വ്യക്തമായത്. ഇവരെല്ലാം Financial Accountability and Corporate Transparency Coalition (FACT Coalition) എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്.

— സ്രോതസ്സ് thefactcoalition.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )